ക്യൂബന്‍ തീരത്ത് ശക്തമായ ഭൂചലനം

ഹവാന: ക്യൂബന്‍ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഭൂനിരപ്പില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാത്രം താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.ക്യൂബയിലെ മാന്റുവ നഗരത്തില്‍ നിന്ന് ഏകദേശം 65 മൈല്‍ വടക്കുപടിഞ്ഞാറായി കടലിലായിരുന്നു…

ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്…

ദുബായില്‍ റോഡിന് നടുവില്‍ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറി നിരവധി ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു

ദുബായ്: ദുബായില്‍ റോഡിന് നടുവില്‍ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറി നിരവധി ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു.ദുബായിലെ എമിറേറ്റ്സ് റോഡിലാണ് ദരുണമായ ഈ അപകടം സംഭവിച്ചത്.അപകടത്തില്‍ ഏഴുപേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില…

തലസ്ഥാനത്ത് സലീം കുമാർ അനുസ്മരണം 9 ന്

തിരുവന്തപുരം: അന്തരിച്ച അതുല്യ കലാകാരൻ സലീം കുമാറിന് തലസ്ഥാനത്തിൻ്റെ വക അനുസ്മരണം. പ്രേംനസീർ സുഹൃത് സമിതി ജൂൺ 9 ന് വൈകുന്നേരം 5 ന് സ്റ്റാച്ചു തായ് നാട് ഹാളിൽ ഒരുക്കുന്ന അനുസ്മരണം ചലച്ചിത്ര താരം അജിത് കൂത്താട്ടുകുളം ഉൽഘാടനം ചെയ്യും….

ഇടുക്കി സൂര്യനെല്ലിയിലാണ് കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു

സംസ്ഥാനത്ത് കട്ടാനക്കലിയില്‍ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി സൂര്യനെല്ലിയിലാണ് കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്.സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരി (37) ആണ് മരിച്ചത്. കുട്ടിയെ സ്കൂളില്‍ വിടാനായി പോകവെയാണ് കാട്ടാന ആക്രമണമുണ്ടായത് എന്നാണ് വിവരം. കുട്ടിക്കും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്….

ഡല്‍ഹിയില്‍ ഊഞ്ഞാലാടുന്നതിനിടെ കൽതൂണ് തകർന്നുവീണ് ആറ് വയസുകാരി മരിച്ചു

ന്യൂഡൽഹി: ഡല്‍ഹിയില്‍ ഊഞ്ഞാലാടുന്നതിനിടെ കൽതൂണ് തകർന്നുവീണ് ആറ് വയസുകാരി മരിച്ചു. ഡൽഹിയിലെ ഹൊളംബി കുർദ് മേഖലയിലെ നരേല ഇൻഡസ്ട്രിയല്‍ ഏരിയയില്‍ ആണ് സംഭവം.കല്‍തൂണിന്റെ പഴക്കമാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.പഴകിയ കൽതൂണിൽ ആയിരുന്നു ഊഞ്ഞാല്‍ കെട്ടിയിരുന്നത്. തൂണ് ഇടിഞ്ഞുവീണ് കുട്ടിക്ക് ഗുരുതരമായി…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ശീതു. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും…

ഭാരതത്തെമറ്റു രാഷ്ട്രങ്ങൾക്ക് മുന്നിൽ ആകർഷകമാക്കുന്നത് “മഹനീയ സംസ്കാരം ആയതിനാൽ “-മേയർ

തിരുവനന്തപുരം :- ഭാരതത്തെ മറ്റു ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ മഹനീയമാക്കുന്നത്‌ ഇവിടത്തെ സംസ്ക്കാരം ആണെന്ന് മേയർ വി. വി രാജേഷ്.അഖില തന്ത്രി പ്രചാരക് സഭയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാ ട്ടിയത്. മുൻപ് രാജ…

ആദരാഞ്‌ജലികൾ

“അമ്മ മരത്തണലിന് ” പരിസ്ഥിതി ദിന പരിപാടി

തിരുവനന്തപുരം : തിരുവനന്തപുരം ചാരിറ്റി സംഗീത കൂട്ടായ്മയായ പാട്ടിന്റെ കൂട്ടുകാരുടെയും വനിതാ വിഭാഗമായ വാനമ്പാടികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ പ്രശസ്ത കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ്…