ടൂറിസം രംഗത്ത് ക്രഡിബിലിറ്റി ഇല്ലാത്ത വ്ലോഗ്ർമാർക്കും, ഇൻ ഫ്ലൂ വൻസർമാർക്കും നിയന്ത്രണം ഏർപ്പെടുത്തണം
ടൂറിസം രംഗത്ത് ക്രഡിബിലിറ്റി ഇല്ലാത്ത വോഗ്ലർ മാർക്കും, ഇൻഫ്ലു വെൻസർമാർക്കും നിയന്ത്രണം ഏർപ്പെടുത്തണം എന്ന് കേര ലൈ റ്റിസ് &ടൂർ കോൺസർഷ്യം ആവശ്യപ്പെട്ടു. കെ ടി ടി സി ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി 2026 നവംബർ 27,28 തീയതികളിൽ കൊച്ചിൻ…
മലപ്പുറം കോഹിനൂരില്‍ വാഹനാപകടം; ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു
മലപ്പുറം : മലപ്പുറം കോഹിനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.അര്‍ധരാത്രിയോടെയുണ്ടായ അപകടത്തില്‍ തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസില്‍ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകള്‍ ജഹാന (26) എന്നിവരാണ് മരിച്ചത്….
മൊബൈൽ ടെക്നോളജി പഠന ക്യാമ്പ് സമാപനവും സർട്ടിഫിക്കറ്റ് വിതരണവും
തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ റിസർച്ച് സെന്റർ (IISER ) വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷനും EYGDS ചേർന്ന് നാക്റ്റക്ട് അംഗീകാരമുള്ള തിരുവനന്തപുരം TMC ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ നേതൃത്വത്തിൽ വിതുര മൈത്രി റെസിഡൻസ് അസോസിയേഷൻ ഹാളിൽ…
റേ ബൈ താമര രാജ്യത്തെ ആറു പ്രധാന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ആത്മീയ ഹോസ്പിറ്റലിറ്റി മേഖലക്ക് തുടക്കം കുറിക്കുന്നു
തിരുവനന്തപുരം :- രാജ്യത്തെ ആദ്യ ഫെയ്ത് ഇന്റലി ജന്റ്ഹോസ്പിറ്റലിറ്റി ബ്രാൻഡ് ആയ റേ ബൈ താമര ആദ്യ ഘട്ടത്തിൽ രാജ്യത്തെ ആറു പ്രധാന കേന്ദ്രങ്ങളെ ഉൾപെടുത്തികൊണ്ട് അനുഭവങ്ങൾക്ക് മുൻഗണന നൽകുന്ന ആത്മീയ ഹോസ്പിറ്റലിറ്റി മേഖലക്കു തുടക്കം കുറിക്കുന്നു.ഗുരുവായൂരിലും, കുംഭ കോണത്തും ഉള്ള…
മണ്ണന്തല ഹസീന കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല ഹസീന കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെയായിരുന്നു മക്കളുടെ മുന്നില്‍വെച്ച് ഹസീനയെ സുരേഷ് കൊലപ്പെടുത്തിയത്. ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍…
ബിഹാറില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തം; 10 പേർ മരിച്ചു
പാട്ന: ബിഹാറില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേർ മരിച്ചു. മുസഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.അപകടത്തില്‍ പതിനഞ്ചിലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകള്‍…
കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം
കെഎം.ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രീറാം പുറത്തിറങ്ങി പോകുകയായിരുന്നു. കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍ .നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാർത്താസമ്മേളനം
നെയ്യാറ്റിൻകര ആലുമൂട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സുഹൃത്തുക്കൾ മരിച്ചു
കളിയിക്കവിള സ്വദേശികളായ ആൻറണി ബെൻ ആന്റണി ഷെറിൻ എന്നിവരാണ് മരിച്ചത്
മുൻസിഫിന്റെ ചേ മ്പറി ൽ കയറി ആക്രമണം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ
ചെങ്ങന്നൂർ മുൻസിഫ് അമല ലോറിൻസിന്റെ ചേ മ്പറിൽ കയറി അവരെ ആക്രമിക്കാൻ ശ്രമിച്ച ആളെ പിടികൂടി. ഇന്ന് രാവിലെ യാണ് സംഭവം.
നാലാഞ്ചിറയില്‍ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
തിരുവനന്തപുരം: നാലാഞ്ചിറയില്‍ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മക്കളുടെ കണ്‍മുന്നിലാണ് ക്രൂരമായ കൊലപാതകം നടന്നത്.ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് സംഭവത്തിന് ശേഷം കാറുമായി കടന്നു കളഞ്ഞു. വട്ടിയൂർക്കാവ് സ്വദേശിയാണ് ഇലക്‌ട്രീഷ്യനായ സുരേഷ്….
