മലപ്പുറം താനാളൂരില്‍ വൻ മയക്കുമരുന്ന് വേട്ട.

തിരൂർ: കേരള എക്സൈസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മലപ്പുറം താനാളൂരില്‍ വൻ മയക്കുമരുന്ന് വേട്ട.തിരൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍, വിപണിയില്‍ പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 153.462…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം മുതല്‍ തൃശ്ശൂർ…

ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ ആർ. സെന്തിൽകുമാർ ചുമതലയേറ്റു

തിരുവനന്തപുരം: ഐആർടിഎസ് ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ (പിസിസിഎം) ആയി ആർ സെന്തിൽകുമാർ ചുമതലയേറ്റു. സതേൺ റെയിൽവേയിൽ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, അദ്ദേഹം സതേൺ റെയിൽവേയിൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ (പാസഞ്ചർ മാർക്കറ്റിംഗ്)…

ചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തി ഭഗവതിയുടെ അനുഗ്രഹം തേടിയത്.ക്ഷേത്രത്തിൽ ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു….

പതിനാറാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷ സ്ഥാനാർഥിയായ അരൂർ എംഎല്‍എ ഷാനിമോള്‍ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.നിലവില്‍ സഭയില്‍ 102 അംഗങ്ങളുടെ വ്യക്തമായ പിന്തുണ ഷാനിമോള്‍ ഉസ്മാനുണ്ട്. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.അതേസമയം,…

നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.

നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ഇന്‍താജ് ഷെയ്ഖ് (36) നെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.പെരുമ്പാവൂര്‍ തണ്ടേക്കാട് ഭാഗത്തുള്ള ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ്…

ക്രിയേറ്റീവ് ഹാർട്സ് എക്സിബിഷൻ 4th എഡിഷൻ

നാവയ്ക്കുളം : അക്കാദമി ഫോർ ക്രിയേറ്റീവ് ആർട്ട് ആൻഡ് ഡിസൈൻ (ACAD) സംഘടിപ്പിച്ച ക്രിയേറ്റീവ് ഹാർട്സ് ഗ്രൂപ്പ് ആർട്ട് എക്സിബിഷന്റെ നാലാം പതിപ്പിന് മെയ് 24-ന് പ്രശസ്ത ചിത്രകാരൻ ബി. ഡി. ദത്തൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എക്സ്പ്രഷൻ ആർട്ട് ചെയർമാനും…

ഗണേശ സ്മൃതി മണ്ഡപത്തെഭക്തിയിലാഴ്ത്തി സായി മണ്ഡലി ഭജൻ

സായി സമാജം അവതരിപ്പിച്ച ഭജൻ ഗണേശ സ്മൃതി മണ്ഡപത്തെയും, പരിസരങ്ങളെയും ഭക്തിയിൽ ആഴ്ത്തി. കാന്ത ള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിനു വേണ്ടി ട്രസ്റ്റ്‌ സെക്രട്ടറി ഡോ: ജി. രാമമൂർത്തിയുടെ സമർപ്പണം ആയിട്ടാണ് ഭജൻ സംഘടിപ്പിച്ചിരുന്നത്. അൻപതിലധികം പേർ ഈ ഭജനയിൽ പങ്കെടുത്തിരുന്നു.

അധ്യയന വർഷം ആരംഭിച്ച ദിവസം സ്കൂൾ കെട്ടിടം തകർന്നു വീണത് സുരക്ഷാപരിശോധനയിലെ ഇളവുകൾ കാരണം

അധ്യയന വർഷം ആരംഭിച്ച ദിവസം തന്നെ അട്ടക്കുളങ്ങര ഗവൺമെൻറ് ഹൈസ്കൂൾ കെട്ടിടം തകർന്നു വീണത് സുരക്ഷാപരിശോധനകളിൽ ഇളവ് നൽകിയത് മൂലമാണ്. അധ്യയന വർഷഷാരംഭത്തിന് മുന്നോടിയായി സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിവിധ വകുപ്പുകളുടെ പരിശോധന ആവശ്യമാണ്. എന്നാൽ, സ്ഥാനമൊഴിഞ്ഞ സർക്കാരിന്റെയും…

നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി

കണ്ണൂര്‍ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്‍ നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്….