ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.അരുര്‍ സ്വദേശിയായ നിയ(13) ആണ് മരിച്ചത്.ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഉറുമ്പാണ് കടിച്ചതെന്ന് കുട്ടി തെറ്റിദ്ധരിച്ചു.ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍…

പാചകവാതക വില കുതിക്കുന്നു

രാജ്യത്ത് വാാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു. 19 കിലോയുടെ സിലിണ്ടറിന് കൂട്ടിയത് 42 രൂപയാണ്.ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില 3,113.50 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍പിജി സിലിണ്ടറിനും 11…

പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രദർശനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കും, പേനയും വിതരണം ചെയ്‌തു

പൂജപ്പുര മണ്ഡപസരസ്വതി ക്ഷേത്രത്തിൽ ജൂൺ ഒന്നിന് രാവിലെ മുതൽ ക്ഷേത്രദർശനം നടത്താൻ എത്തിയ വിദ്യാർത്ഥികൾക്ക് സരസ്വതി മണ്ഡപം ജനകീയ സമിതിയുടെ നേതൃവത്വത്തിൽ നോട്ട് ബു ക്കുകളും, പേനയും ദേവിയുടെ തിരുനടയിൽ വച്ചു നൽകുന്നു. ഇന്ന് ക്ഷേത്രം ദർശനം നടത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും…

ലഹരിപദാർത്ഥങ്ങൾ പിടിച്ചെടുത്ത് നഗരസഭ

തിരുവനന്തപുരം : നഗരസഭാ പരിധിയിൽ ലഹരി വസ്തുക്കളുടെ വിപണനം തടയാൻ നഗരസഭ മുന്നിട്ടിറങ്ങി. സ്‌കൂൾ തുറക്കുന്നതോടെ കുട്ടികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച മാരക രാസ പദാർത്ഥങ്ങളടങ്ങിയ ലഹരി വസ്‌തുക്കളാണ് നഗരസഭ മേയർ വി.വി. രാജേഷിൻ്റെയും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ…

ശ്രീപദ്മനാഭ സ്വാമിക്ഷേത്ര ഭരണചുമതല കൂടി വഹിക്കുന്ന ജില്ലാ ജഡ്ജിക്ക് എതിരെ കോടതിഅലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തു . സീനിയർ ഉദ്യോഗസ്ഥനായ കർമ്മചാരി സംഘം പ്രസിഡന്റ് കൂടിയായ ശ്രീ ബബിലു ശങ്കർ.

വർഷങ്ങളായുള്ള സർവീസ് കാലഘട്ടത്തിൽ തനിക്ക് നേരിടേണ്ടിവന്നിട്ടുള്ളതും…ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യങ്ങളുടെ ആകെ പ്രതിഫലനമാണ് ഇപ്പോൾ ഈ കേസിന് ആസ്പദമായ സാഹചര്യം. ക്ഷേത്രത്തിൽ പലപ്പോഴായി നടന്നുവന്ന പല ദൂരൂഹ സാഹചര്യങ്ങളും താൻ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി പലതവണ തെളിവുകൾ സഹിതം ക്ഷേത്രത്തിന്റെ ഭരണസമിതിയിലുള്ളവർ…

കൊച്ചിയില്‍ കടയ്ക്കുള്ളില്‍ തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍

കൊച്ചി: എറണാകുളം കൊച്ചിയില്‍ കടയ്ക്കുള്ളില്‍ തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍. മിഴ്‌നാട് സ്വദേശി മാഹിന്‍ ആണ് മരിച്ചത്മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ…

കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്തിയ യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു

കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്തിയ യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടില്‍ അജിനെ (29) യാണ് അറസ്റ്റ് ചെയ്ത് കേസെടുത്തത്.ഇയാളുടെ വീടിന് ചുറ്റുമായി എട്ടോളം കഞ്ചാവ് ചെടികളായിരുന്നു പരിപാലിച്ചിരുന്നത്. നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ സ്വന്തം ആവശ്യത്തിന്…

പ്രസ്സ് ക്ലബിന് സമീപം റോഡിൽ നിന്നിരുന്ന വൻ മരം പിഴുതു വീണു. വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം :- പ്രസ്സ് ക്ലബിന് സമീപം റോഡിന്റെ ഒരു വശത്തു നിന്നിരുന്ന വൻ മരം റോഡിലേക്ക് പിഴുതു വീണു. ഇന്ന് രാവിലെ 9.30മണിക്കാണ് സംഭവം. വൻ ശ ബ്ദത്തോടെ റോഡിലേക്കാണ് മരം വീണത്. സമീപത്ത്‌ പാർക്ക്‌ ചെയ്തിരുന്ന രണ്ടു ബൈക്കുകൾക്ക് സാരമായ…

ശ്രീപദ്മനാഭ സ്വാമിക്ഷേത്ര ഭരണചുമതല കൂടി വഹിക്കുന്ന ജില്ലാ ജഡ്ജിക്ക് എതിരെ കോടതിഅലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തു മുൻജീവനക്കാരനും, കർമ്മചാരി സംഘം പ്രസിഡന്റ് കൂടിയായ ശ്രീ ബബിലു ശങ്കർ

വർഷങ്ങളായുള്ള സർവീസ് കാലഘട്ടത്തിൽ തനിക്ക് നേരിടേണ്ടിവന്നിട്ടുള്ളതും…ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യങ്ങളുടെ ആകെ പ്രതിഫലനമാണ് ഇപ്പോൾ ഈ കേസിന് ആസ്പദമായ സാഹചര്യം. ക്ഷേത്രത്തിൽ പലപ്പോഴായി നടന്നുവന്ന പല ദൂരൂഹ സാഹചര്യങ്ങളും താൻ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി പലതവണ തെളിവുകൾ സഹിതം ക്ഷേത്രത്തിന്റെ ഭരണസമിതിയിലുള്ളവർ…

സ്നേഹസാന്ദ്രം ട്രസ്റ്റ്‌ അവാർഡ് സമ്മാനിച്ചു.

സ്നേഹ സാന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ മുതിർന്ന പത്രപ്രവർത്തകനുള്ള അവാർഡ് മുഹമ്മദ് ബഷീർ ബാബുവിന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നൽകുന്നു എംആർ ബജി എംഎൽഎ എംഎം സബർ തുടങ്ങി കാണാം തുടങ്ങിയവർ സമീപം