സ്നേഹസാന്ദ്രം ട്രസ്റ്റ്‌ അവാർഡ് സമ്മാനിച്ചു.

സ്നേഹ സാന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ മുതിർന്ന പത്രപ്രവർത്തകനുള്ള അവാർഡ് മുഹമ്മദ് ബഷീർ ബാബുവിന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നൽകുന്നു എംആർ ബജി എംഎൽഎ എംഎം സബർ തുടങ്ങി കാണാം തുടങ്ങിയവർ സമീപം

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ കോഴിക്കോട് ഫറൂഖ് കോളേജ് സെമിയിൽ

കാസർഗോഡ് – കോഴിക്കോട് ഫറൂഖ് കോളേജ്, ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ കടന്നു. പാലക്കാട് വിടിബി കോളേജിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഫറൂഖ് കോളേജ് സെമിയിലേക്ക് മുന്നേറിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജുമായുള്ള മറ്റൊരു മത്സരത്തിലും…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.വരും ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതല്‍…

ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ആറ് പേർക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെയാണ് അപകടം. ശക്തമായ മഴയെയും കടുത്ത കാറ്റിനെയും തുടര്‍ന്നാണ് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അപകടത്തെ…

പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡലായ യുവാവ് പാറമടയില്‍ മുങ്ങി മരിച്ചു

കൊച്ചി : പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡലായ യുവാവ് പാറമടയില്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു…

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർ‌ക്കില്‍ റൈഡ് പൊട്ടിവീണ് കുട്ടികളടക്കം 5 പേർക്ക് പരിക്ക്

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർ‌ക്കില്‍ റൈഡ് പൊട്ടിവീണ് കുട്ടികളടക്കം 5 പേർക്ക് പരിക്കേറ്റു.നാഗർകോവില്‍ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേല്‍(14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള…

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ്സ് യൂണിവേഴ്സ് കേരള കിരീടം കെസിയയ്ക്ക്

കൊച്ചി: ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026 കിരീടം മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ സ്വന്തമാക്കി. ദേശീയ തലത്തിൽ നടക്കുന്ന മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി കെസിയ പങ്കെടുക്കും. ഗ്ലാമാനന്ദ് എന്റർടൈൻമെന്റ് പ്രൈവറ്റ്…

20 വർഷത്തെ ജയില്‍വാസത്തിനൊടുവില്‍ അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരികെയെത്തി

കോഴിക്കോട്: 20 വർഷത്തെ ജയില്‍വാസത്തിനൊടുവില്‍ അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരില്‍ വിമാനമിറങ്ങിയത്.സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുല്‍ റഹീം പ്രതികരിച്ചു.രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയില്‍വാസത്തിന് ശേഷം രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസില്‍…

ഇൻഡ്യ കണ്ട മഹത്തായ ഇതിഹാസമാണ് നെഹ്‌റു എന്ന് മന്ത്രി സി.പി. ജോൺ.

ഭാരതം കണ്ട ഏറ്റവും മഹത്തായ ഇതിഹാസമാണ് ജവഹർലാൽ നെഹ്റു എന്നും, പാർലമെന്ററി ജനാധിപത്യത്തിന്റെയും, ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും അസ്ഥിവാരമുറപ്പിച്ച നെഹ്റു എന്ന രാഷ്ട്ര ശില്പിയോട് ഭാവി തലമുറകൾ കടപ്പെട്ടിരിയ്ക്കുന്നുവെന്നും ഗതാഗത വകുപ്പുമന്ത്രി സി.പി. ജോൺ അഭിപ്രായപ്പെട്ടു. നെഹ്റു പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ…

അമേരിക്കയില്‍ പാക്കേജിംഗ് കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പാക്കേജിംഗ് കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ കാണാതായി.വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ലോംഗ്വ്യൂവിലുള്ള ‘നിപ്പോണ്‍ ഡൈനാവേവ് പാക്കേജിംഗ്’ കമ്പനിയില്‍ ചൊവ്വാഴ്ചയാണ് വൻ സ്ഫോടനമുണ്ടായത്.കടലാസ് നിർമാണത്തിന് മരം മൃദുവാക്കാൻ ഉപയോഗിക്കുന്ന “വൈറ്റ് ലിക്വർ’ എന്ന രാസലായനി സൂക്ഷിച്ചിരുന്ന ടാങ്ക്…