മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്.

മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടും കണ്ണൂരിലെ വീടും സിഎംആര്‍എല്‍ ഓഫീസും ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.കേസില്‍…

അഖില തന്ത്രി പ്രചാരക് സഭയുടെ വാർഷിക സമ്മേളനം ജൂൺ 7ന് .

അഖില തന്ത്രി പ്രചാരക് സഭയുടെ വാർഷിക സമ്മേളനം ജൂൺ 7ന് ഞായറാഴ്ച രാവിലെ 10.30 ന് നന്താ വനം പോലീസ് ക്യാമ്പിന് സമീപം ഉള്ള കൃഷ്ണപിള്ള മെമ്മോറിയൽ ഹാളിൽ നടക്കും.സമ്മേളനത്തിന്റെ ഉദ്ഘാടനം മേയർ വി വി രാജേഷ് നിർവഹിക്കും.അവിട്ടം തിരുനാൾ ആദിത്യ…

മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനം നടന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചാരിറ്റി സംഗീത കൂട്ടായ്മയായ പാട്ടിന്റെ കൂട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാധികാരി സംഗീതജ്ഞൻ ഡോ. വേണുഗോപാലൻ നായർക്ക് സ്വീകരണം നൽകി.മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനവും പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ…

സുബൈദ ബീവി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

വിളപ്പിൽശാല :സാമൂഹ്യ പ്രവർത്തനരംഗത്ത് നിസ്തുലമായ സേവനം നടത്തിയ കലാപ്രേമിയുടെ പത്രാധിപ സമിതി അംഗം സുബൈദ ബീവിയുടെ നാലാമത് ചരമവാർഷിക സമ്മേളനവും അനുസ്മരണ സമ്മേളനവും കഴിഞ്ഞദിവസം വിളപ്പിൽശാല പ്രസ്സ് സെന്ററിൽ നടന്നു.ഇതോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു . വിളപ്പിൽശാല…

പ്ലസ് ടു ഫലം പുറത്ത്! വിജയം 77.97%; എപ്ലസിൽ തിളങ്ങി വിദ്യാർത്ഥികൾ

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 77.97 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെൺകുട്ടികൾ 86.89 ശതമാനം വിജയവുമായി മുന്നിലെത്തിയപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 68.41 ആണ്. 372423 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 290398 പേർ ഉപരിപഠനത്തിന് അർഹത നേടി….

വിജയാശംസകൾ

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും (1200 ൽ 1188 മാർക്ക്) എ പ്ലസ് കരസ്ഥമാക്കിയ, പോരുവഴി, കമ്പലടി, ഇന്ദീവരത്തിൽ കുമാരി നവമി എം ഗോപൻ. അഖില ഭാരതിയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എ ബി ആർ എസ് എം)…

തിരുവനന്തപുരം. സൈനിക കുടുംബങ്ങൾക്ക് വിദ്യാഭ്യാസ കൈത്താങ്ങ്; ആകാശിന്റെ 100% ഫീസ് ഇളവ് ഉൾപ്പെടെ വിപുലമായ സ്കോളർഷിപ്പ്

തിരുവനന്തപുരം :രാജ്യസേവനത്തിനായി ജീവൻ സമർപ്പിച്ച സൈനികരുടെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസ പിന്തുണയുമായി ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് [എഇഎസ്എൽ]. ഇന്ത്യൻ സൈന്യം, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് [ബിഎസ്എഫ്], സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് [സിആർപിഎഫ്], ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് [ഐടിബിപി] എന്നീ സേനാവിഭാഗങ്ങളുമായി…

പാറശാലപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണ ശ്രമംനടത്തുന്നതിനിടയിൽ കള്ളന്മാർ പിടിയിൽ

പാറശാലപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണ ശ്രമംനടത്തുന്നതിനിടയിൽ കള്ളന്മാർ പിടിയിൽ .ക്ഷേത്രത്തിൽ പ്രവേശിച്ച് ശ്രീകോവിലിൽ തൊഴുത ശേഷം മോഷണം നടത്തുകയായിരുന്ന കള്ളന്മാരെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത് പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആയിരുന്നു സംഭവം ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ…

സ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തുക.രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്‌സൈറ്റുകളിലും മൊബൈല്‍…

കോഴിക്കോട് ആസ്റ്റർ മിംസിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കുട്ടികൾക്ക് സൗജന്യമായി സി.ജി.എം (CGM) മോണിറ്ററിംഗ് പാച്ചുകൾ വിതരണം ചെയ്യുന്ന കോഴിക്കോട് ജില്ലാ കളക്ടർ ശ്രീ. സ്നേഹിൽ കുമാർ ഐ.എ.എസ്, ആശുപത്രി സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ സമീപം.