ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം
തിരുവനന്തപുരം : ആദിവാസി മേഖലയടക്കം നിരവധി കേന്ദ്രങ്ങളിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പുകൾ നടത്തി ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയനായ വയനാട് സൗഭദ്ര ആയൂർവേദാശുപത്രി എം.ഡി. ഡോ: ആൻ്റണി വൈദ്യർക്ക് 2026 ലെ പ്രേം നസീർ ആരോഗ്യ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം മേയ്…
ബിജെപി ഭരണകൂടം സ്ത്രീസംവരണം ഒരിക്കലും നടപ്പിലാക്കില്ലെന്ന് നടൻ പ്രകാശ് രാജ്.
ബിജെപി ഭരണകൂടം സ്ത്രീസംവരണം ഒരിക്കലും നടപ്പിലാക്കില്ലെന്ന് നടൻ പ്രകാശ് രാജ്.തിരുവനന്തപുരത്ത് കെജി ഓയുടെ വജ്ര ജൂബിലി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് മികവുറ്റ ഒരു സംസ്കാര പാരമ്പര്യമല്ല ഉണ്ടായിരുന്നത്.സതിയും ശൈശവ വിവാഹവുമൊക്കെ ചേർന്ന് പ്രാകൃതമായ വ്യവസ്ഥയെ മാറ്റി എഴുതുകയാണ്…
ബഷീർ ബാബുവിന് സ്നേഹ സാന്ദ്രം ട്രസ്റ്റ് പുരസ്കാരം
പേയാട് : അര നൂറ്റാണ്ട് കാലം പത്രപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കലാപ്രേമി ദിനപത്രത്തിന്റെ പത്രാധിപരായ ബഷീർ ബാബുവിന് സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം നൽകി ആദരിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്ര അറിയിച്ചു. മെയ് 29ന് വെള്ളിയാഴ്ച തൈക്കാട്…
മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനവും അനന്തപുരിയുടെ ജനനായകർക്ക് പാട്ടിന്റെ കൂട്ടുകാർ നൽകുന്ന സ്വീകരണവും
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ജനനായകരായ ബഹു. മന്ത്രിമാരായ കെ.മുരളീധരൻ,ശ്രീ സി പി ജോൺ, എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, മേയർ അഡ്വ. വി.വി.രാജേഷ് എന്നിവർക്ക് പാട്ടിന്റെ കൂട്ടുകാർ നൽകുന്ന സ്വീകരണവും മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ…
ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാത്ത സർക്കാർ ആണ് കേന്ദ്രം ഭരിക്കുന്നത് -മേഴ്‌സി ക്കുട്ടി അമ്മ
ജനക്ഷേമത്തെക്കുറിച്ച് ഒരുപാട് വർത്തമാനം പറയുമെങ്കിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാത്ത സർക്കാർ ആണ് കേന്ദ്രം ഭരിക്കുന്നത് എന്ന് സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡൻറ് ജെ മേഴ്സിക്കൂട്ടിയമ്മ.തിരുവനന്തപുരത്ത് കെ ജി ഓ എ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന…
പ്രേം സ്‌മൃതി 2026 മന്ത്രിമാരായ കെ.മുരളീധരൻ സി.പി.ജോൺ എം.എൽ.എ മാരായ വി.ജോയ് എം വിൻസെൻ്റ് , മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എന്നിവർക്ക് പ്രേംനസീർ രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് ഒരുക്കുന്നപ്രേംനസീറിൻ്റെ നൂറാം ജൻമദിനാഘോഷം പ്രേം സ്‌മൃതി 2026 എന്ന പേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നു. ഇതോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (രാഷ്ട്രീയ കർമ്മ ശ്രേഷ്‌ഠ…
സമ്മാനിക്കും
നെഹ്‌റു പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നെഹ്‌റു അവാർഡ് എൽ.ഐ.സി യിൽ ഫിനാൻഷ്യൽ, ഇൻഷുറൻസ് അഡ്വൈസർ ആയി പ്രവർത്തിക്കുന്ന അനിൽകുമാറിന് മെയ് 27 നു പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന അറുപത്തി രണ്ടാമത് നെഹ്‌റു അനുസ്മരണ ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി….
കേരള ഗെസറ്റെഡ് ഓഫീസഴ്സ് അസോസിയേഷൻ വജ്രജൂബിലി ചരിത്ര പ്രദർശനം ശ്രദ്ധേയം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയിരുന്ന പ്രദർശനം പോയ കാല കേരള ചരിത്രത്തിന്റെ നേർ വിവരണം കൂടിയാണ്. മാറ് മറയ്ക്കൽ സമരത്തിന്റെ…
തൃശ്ശൂരില്‍ ആനയിടഞ്ഞു
തൃശ്ശൂർ: തൃശ്ശൂരില്‍ ആനയിടഞ്ഞു, കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. വിരണ്ടോടിയ ആന കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു.തളയ്ക്കാൻ ശ്രമം തുടരുന്നു.പാറമേക്കാവില്‍ തൊഴീക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. വീടിന്‍റെ ഒരു ഭാഗം ആന തകര്‍ത്തിരിക്കുകയാണ്. കാറിന് അകത്ത്…
എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകള്‍ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: ആഫ്രിക്കൻ രാജ്യങ്ങളില്‍ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകള്‍ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.സംയോജിത രോഗനിരീക്ഷണ പ്രോഗ്രാമിനു കീഴില്‍ (ഐഡിഎസ്പി) അസാധാരണമായ പനികളുടെ ക്ലസ്റ്ററിനെയും എബോള രോഗവുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങളെയും, പ്രത്യേകിച്ച്…
