സെൻസെസ് 2027ഇന്ത്യൻ ചരിത്രത്തിലെ നാഴികക്കല്ല് ആകും

തിരുവനന്തപുരം :- ഇന്ത്യയുടെ ചരിത്ര ത്തിലെ ആദ്യത്തെ ഡി ജിറ്റൽ സെൻസെസ്സ് 2027 നടത്തപ്പെടുന്നതോ ടെ ഇത് ചരിത്രത്തിലെ സുപ്ര ധാ ന നാഴിക ക്കല്ല് ആയേക്കും. വർധിച്ചകാര്യക്ഷമത, കൃത്യത, വേഗത എന്നിവയോടെ ഉള്ള വിവരശേഖരണം ആണിത്. സെൻസെസ് 2027 രണ്ടു ഘട്ടങ്ങളിൽ ആയിട്ടാണ് നടത്ത പ്പെടുന്നത്. ഒന്നാം ഘട്ടം വീടുകളുടെ പട്ടിക തയ്യാറാക്കൽ, വീടുകളുടെ സെൻസെസ് എന്നിവയാണ്. ഇത് കേരളത്തിൽ 2026ജൂലൈ 1മുതൽ 30വരെയാണ് നടത്തപ്പെടുന്നത്. രണ്ടാം ഘട്ടമായി ജനസംഖ്യ കണ ക്കെടുപ്പ് 2027ഫെബ്രുവരി യിൽ നടത്തപെടും. ആകെ 33ചോദ്യങ്ങൾ. 2026ജൂൺ 16മുതൽ ആരംഭിക്കുന്ന 15ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതു ജനങൾക്ക് https://se.census.gov.in/എന്ന പോർട്ടൽവഴി വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.

You May Also Like

About the Author: Jaya Kesari