സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ…
Read More »യു. കേശവൻ നാടാർ അനുസ്മരണവും ഭാരത് പ്രസ്സിന്റെ നാൽപതാം വാർഷികവും.
തിരുവനന്തപുരം : അഞ്ചാമട സ്കൂളിലെ മുൻ അധ്യാപകനും, രാഷ്ട്രീയ – സാമൂഹിക പ്രവർത്തകനുമായിരുന്ന യു. കേശവൻ നാടാറിന്റെ ഇരുപത്തിരണ്ടാം അനുസ്മരണവും, ഭാരത് പ്രസ്സിന്റെ നാൽപതാം വാർഷികവും ആഗസ്റ്റ് 3 തീയതി രാവിലെ 10 മണിക്ക് കൊടുങ്ങാനൂർ ഭാരത് പ്രസ്സ് അങ്കണത്തിൽ എം….
Read More »ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച് യുവതി കുത്തേറ്റ് മരിച്ച സംഭവം ; ഭർത്താവ് അറസ്റ്റില്‍
കൊല്ലം: ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച് യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനു ആണ് ശൂരനാട് നിന്നും അറസ്റ്റിലായത്.അഞ്ചാലുംമൂട്ടില്‍ നടന്ന സംഭവത്തില്‍ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രേവതിയെ…
Read More »മൂവാറ്റുപുഴയില്‍ ടോറസ് ലോറി അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ടോറസ് ലോറി അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെള്ളൂർകുന്നം മാരിയില്‍ ജയനാണ്(67) മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്. ഇടിച്ചിട്ടശേഷം ലോറി സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് കൂടെ കയറി ഇറങ്ങുകയായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറില്‍…
Read More »കേരളത്തിന്റെ അഞ്ചാം വിമാനത്താവളം 2,500 ഏക്കറില്‍, ₹7,400 കോടി ചെലവ്, പറക്കാന്‍ 7 ലക്ഷം പേര്‍, വിശദ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രത്തിനു മുന്നില്‍
കോട്ടയം : കോട്ടയം ജില്ലയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.3,500 മീറ്ററില്‍ റണ്‍വേ, 3,500 മീറ്ററില്‍ ടാക്‌സിവേ, 54,000 ചതുരശ്ര അടിയില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് എന്നിവയടക്കം നിര്‍മിക്കാനാണ് പദ്ധതി. കേന്ദ്ര…
Read More »വാണിജ്യ പാചക പാചക വാതക വില കുറച്ചു
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്പനികൾ കുറച്ചു. 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡെല്‍ഹി വിപണിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി.അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. രാജ്യാന്തര വിപണിയിലെ…
Read More »ഭാരവാഹികളെ തിരഞ്ഞെടുത്തു
കേരള സിറ്റിസൺ ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വേണുഹരിദാസ്, സെക്രട്ടറി ജയൻ ലൈസിയം ട്രഷറർ അനസ്.
Read More »വടകരയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാർഥിയുടെ മൃതദേഹം ചാനിയംകടവ് പുഴയില്‍ കണ്ടെത്തി
കോഴിക്കോട്: വടകരയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാർഥിയുടെ മൃതദേഹം ചാനിയംകടവ് പുഴയില്‍ കണ്ടെത്തി. മേമുണ്ട ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർഥിയായ ചാനിയംകടവ് സ്വദേശി ആദിഷ് കൃഷ്ണയാണ് മരിച്ചത്.തിങ്കളാഴ്ചയാണ് ആദിഷിനെ കാണാതാവുന്നത്. രാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ…
Read More »ഉള്ള്യേരിയില്‍ വീട്ടിലെ ഫ്രഡ്ജ് പൊട്ടിത്തെറിച്ചു
കോഴിക്കോട് : ഉള്ള്യേരിയില്‍ വീട്ടിലെ ഫ്രഡ്ജ് പൊട്ടിത്തെറിച്ചു. ഒള്ളൂർ സ്വദേശി വാസുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്.കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഫ്രിഡ്ഡ്ജ്പൂര്‍ണമായും കത്തി നശിച്ചു. വീടിൻ്റെ ചുമരുകള്‍ക്കും മറ്റു വീട്ടുപകരണങ്ങള്‍ക്കും കേടുപാടുണ്ട്.എല്ലാ റൂമിലേക്കും തീ വ്യാപിച്ചു. അടുത്ത…
Read More »ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതി ട്രെയിനില്‍ നിന്നു വീണു മരിച്ചു
മലപ്പുറം: ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതി ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകള്‍ രോഷ്‌നിയാണു (30) മരിച്ചത്.ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചത്.ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭർതൃ…
Read More »