അജ്ഞാതപർവം അവസാനിക്കുന്നു; പ്രഭാസിന്റെ ‘ഫൗജി’ 2026 ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ
സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ഫൗജി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഡിസംബർ മൂന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. റിലീസ് തീയതി വെളിപ്പെടുത്തുന്നതിനൊപ്പം ചിത്രത്തിന്റെ അത്യുഗ്രൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന…
Read More »സാങ്കേതികവിദ്യകൾ സാധാരണക്കാരിലേക്ക് എത്തണം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളും ലബോറട്ടറിയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാരനിലേക്ക് എത്തിച്ചേരണമെന്ന് കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്…
Read More »സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു
ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’ ആരംഭിക്കുന്നു സ്പെയ്സ് മെഡിസിൻ, ബയോഅസ്ട്രോനോടിക്സ് മേഖലയിൽ ഗവേഷണവും പരിശീലനവും ശക്തിപ്പെടുത്തുന്നതിനായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയും (എസ് സി ടി ഐ എം എസ് ടി)…
Read More »ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു
ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സ്കൂള്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും സമയത്തിന് വൈദ്യസഹായം നല്കാത്തതുമാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.12 വയസുകാരനായ വിദ്യാർഥിയാണ് മരിച്ചത്. കുട്ടിയുടെ അമ്മ നല്കിയ പരാതി അനുസരിച്ച്,…
Read More »ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു
തൃശൂർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഗുരുവായൂരിലായിരുന്നു സംഭവം. കുട്ടപ്പൻ (70), അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്.പുകശ്വസിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.പൊട്ടിത്തെറിയില്‍ വീട്ടിനുള്ളിലാകെ പുക നിറഞ്ഞതോടെയാണ്…
Read More »സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്….
Read More »സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പവര്‍ കട്ട് തുടര്‍ന്നേക്കും. മുന്‍വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപഭോഗം കൂടുകയും ഉല്പാദനം കുറയുകയും ചെയ്തിട്ടുണ്ട്.നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചത്.അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലുമുണ്ടാകുമെന്നും മന്ത്രി…
Read More »സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണം’ – ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി
സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി (എച്ച് ഇ പി സി) ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാനത്തെ 12 സർവ്വകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരാണ് ഇപ്പോഴുള്ളത്. 45 സർക്കാർ കോളജുകളിലും 95%…
Read More »അടൂരിലെ ഷഹാനയുടെ മരണത്തില്‍ ആണ് സുഹൃത്ത് അറസ്റ്റില്‍
പത്തനംതിട്ട: അടൂരിലെ ഷഹാനയുടെ മരണത്തില്‍ ആണ് സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്.മരണത്തെത്തുടർന്ന് ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.മരണത്തിന് മുമ്പ് ഷഹാനയെ അരുണ്‍ മർദിച്ചതായും ഇതാവാം ജീവനൊടുക്കാൻ കാരണമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.തിങ്കളാഴ്ച രാത്രിയാണ് ഷഹാനയെ മരിച്ച നിലയില്‍…
Read More »