അജണ്ടയിൽ ഇല്ലാത്ത പ്രമേയം ചർച്ചയ്ക്ക് എടുക്കണമെന്നാവശ്യം – പ്രതിഷേധിച്ച് അക്കാദമിക് കൗൺസിൽ യോഗത്തിൽ വാക്ക് ഔട്ട്
തിരുവനന്തപുരം : കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗത്തിൽ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ല. പുതിയ യു.ജി. സി ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമേയം അവതരിപ്പിക്കാനാണ് ഇടതുപക്ഷ അംഗങ്ങൾ ശ്രമിച്ചത്. അക്കാദമിക്ക് കൗൺസിലിന്റെ പരിഗണനാ വിഷയത്തിൽ പെട്ടതല്ലെന്നും…
Read More »പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. എംസി റോഡില്‍ ഒക്കല്‍ നമ്ബിളി ജംഗ്ഷന് സമീപം ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. പെരുമ്പാവൂർ: പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. എംസി റോഡില്‍ ഒക്കല്‍ നമ്പിളി ജംഗ്ഷന് സമീപം ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്.
Read More »പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു;25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
കൊല്ലം : പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം ഉണ്ടായി. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല. തുടർന്ന് തെന്മല ആർആർടി സംഘത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര…
Read More »ഇടുക്കി ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരാള്‍ മരിച്ചു
തൊടുപുഴ : ഇടുക്കി ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാം ആണ് മരിച്ചത്.മേരിയുടെ മകന്‍ ഷിന്റോ, ഭാര്യ, ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.ഞായറാഴ്ച…
Read More »മെഡിക്കൽ കോളേജ് -എസ് എ ടി റോഡ് പരിസരങ്ങളിൽ തെരുവോര കച്ചവടക്കാർക്കിടയിൽ “ക്രിമിനൽ സംഘങ്ങളും ” “ഇടിവളയും, ഇടിക്കട്ട യും ” പിടികൂടി
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- മെഡിക്കൽ കോളേജ്, എസ് എ ടി ആശുപത്രികളുടെ റോഡ് പരിസരങ്ങളിൽ കച്ചവടക്കാരും, അവിടെ എത്തുന്നവരും തമ്മിൽ അടിക്കടി ഉണ്ടാകുന്ന സംഘർഷങ്ങളുടെ പിന്നിൽ കച്ചവടക്കാർ ക്കിടയിൽ ക്രിമിനൽ സംഘങ്ങളുടെ കടന്നു കയറ്റം ആണെന്നുള്ളതിന് ശക്തമായ…
Read More »കേരളത്തിലെ ക്ഷേത്രസമിതികൾക്ക് ഒരു സാമന്വയംവേണം -അഡ്വക്കേറ്റ് കൃഷ്ണരാജ്
തിരുവനന്തപുരം :- കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ഷേത്രസമിതികൾക്ക് ഒരു സമന്വയം ഇന്നത്തെ കാല ഘട്ടത്തിൽ ആവശ്യം ആണെന്ന് അഡ്വക്കേറ്റ് കൃഷ്ണരാജ്. കേരള ക്ഷേത്രസമന്വയ സമിതി ഏർപ്പെടുത്തിയ ക്ഷേത്രബന്ധു പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രിയ ദർശിനി ആ…
Read More »അനന്തപദ്മനാഭ സ്വാമിയുടെ തിരു ആറാട്ട് നടക്കുന്ന ശംഖു മുഖം ആറാട്ട് കൽ മണ്ഡപത്തിൽ കുടുംബ ശ്രീ മിഷന്റെ ഫുഡ് ഫെസ്റ്റിവൽ -മാംസാ ഹാരം വിളമ്പി എന്നുള്ള വിഷയത്തിൽ ഹൈന്ദവ സംഘടനകളുടെ വ്യാപകപ്രതിഷേധം ഉയരുന്നു
തിരുവനന്തപുരം :-കുടുംബ ശ്രീ മിഷൻ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ ആയി ബന്ധപെട്ടു പരിപാവന മായ ശങ്കു മുഖം ആറാട്ട് കൽ മണ്ഡപത്തിൽ മാം സം ആഹാരം പാകം ചെയ്തു വിളമ്പിയാതായുള്ള സൂചനകൾ ലഭിച്ചതോടെവിവിധ ഹൈന്ദവ സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം വരും…
Read More »ഇറാ ഗ്ലാസ്സ് & പ്ലൈവുഡ്‌സ് 15ന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : ഗ്ലാസ്സ് ‘ലാൻഡും ഇറാ ഗ്ലാസ്സ് & പ്ലൈവുഡ്‌സും കൂടി ചേർന്ന് ഒരു പുതിയ ഷോറൂം അമ്പലത്തറ മിൽമ ഡയറിക്ക് എതിർവശം ലൂണാ ഡ്രൈവിംഗ് സ്‌കൂൾ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നു. ഫെബ്രുവരി 15 ന് വൈകുന്നേരം എം പി ശശി…
Read More »സെക്രട്ടേറിയേറ്റിനു സമീപം ഉള്ള പ്രസ്സ് ക്ലബ് റോഡിൽ വൻ അപകടം പതിയിരിക്കുന്നു. ഫയർ ഫോഴ്സ് അധികൃതരെ “ജാഗ്രത “
(അജിത് കുമാർ ഡി ) തിരുവനന്തപുരം :- പ്രസ്സ് ക്ലബിന് മുൻവശം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് ഒരു വശത്തുള്ള വൻ മരങ്ങളുടെ വൃക്ഷശിഖരങ്ങളുടെ ശാഖകൾ റോഡിലേക്ക് ചാഞ്ഞും,ഒ ടിഞ്ഞും നിൽക്കുകയാണ്. ആ റ ടിയിലധികം ഉയരമുള്ള ഒരു മരത്തിന്റെ ശാഖ ഒടിഞ്ഞു…
Read More »സാക്ഷം 2025 ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പെട്രോളിയംപ്രകൃതിവാതക മന്ത്രാലയത്തിന്റെ പ്രതിവര്‍ഷ പരിപാടിയായ സാന്‍രക്ഷന്‍ ക്ഷമതാ മഹോത്സവ്(സാക്ഷം 2025) തിരുവനന്തപുരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ ഉപഭോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും ഭാവി തലമുറകള്‍ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിലും സാക്ഷം പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു….
Read More »