
ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് 2026അവാർഡിന് മാധ്യമപ്രവർത്തകനും, സാമൂഹിക സേവനരംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഡോ. ജയേഷ് ചന്ദ്രൻ അർഹനായി.
മാധ്യമ പ്രവർത്തന മേഖലയിൽ ജയേഷ് ചന്ദ്രന്റെ പ്രവർത്തങ്ങൾ ക്കും, സാമൂഹ്യ രംഗത്തെ പ്രവർത്തന ങ്ങളും മാനിച്ചാണ് അദ്ദേഹത്തിനെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്.
മാധ്യമപ്രവർത്തന മേഖലയിൽ ജയേഷ് ചന്ദ്രന്റെ മികച്ച റിപ്പോർട്ടുകൾക്കും, സാമൂഹ്യ മേഖലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും മാനിച്ചാണ് അദ്ദേഹത്തിന് ഈ അവാർഡ് കരസ്ഥമാക്കാൻ കാരണമായിട്ടുള്ളത്. പഞ്ഞി മിഠാ യി യിൽ അടങ്ങിയിരിക്കുന്നരാ സവസ്തുക്കൾ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് വഴി ഒരുക്കും എന്നുള്ള റിപ്പോർട്ടിനെ തുടർന്ന് കേരളം ഒട്ടുക്കുള്ള ഇടങ്ങളിൽ പഞ്ഞി മിഠായി യുടെ നിർമാണവും, വില്പനയും സർക്കാർ നിരോധിച്ചു. കൂടാതെ ഇവയുടെ രഹസ്യ നിർമാണ കേന്ദ്രങ്ങൾ പോലീസ്, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ റെയ്ഡ് നടത്തി നിർമാണ ഉപകരണ ങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ പലതും സാമൂഹിക മേഖലക്ക് വൻ ഗുണങ്ങൾ ചെയ്തിട്ടുണ്ട്.
