ചരിത്രം സൃഷ്ടിച്ച് രണ്ടാമത് സംസ്ഥാന കേരള തായ് കോണ്ടോ ചാമ്പ്യൻ ഷിപ്പ്

തിരുവനന്തപുരം : കായിക മേഖലയിൽ പുത്തൻ ചരിത്രം സൃഷ്ടിച്ചു രണ്ടാമത് സംസ്ഥാന കേരള തായ് കോ ണ്ടോ ചാമ്പ്യൻ ഷിപ്പ് തലസ്ഥാനത്ത് നടന്നു. ഓഗസ്റ് 1,2തീയതികളിൽപൂവ്വാർ ഗവണ്മെന്റ് വി എച് എസ് എസിൽ ആണ് പരിപാടികൾ നടന്നത്. കോവളംഎം എൽ എ എം വിൻസെന്റ്റി
ന്റെ അധ്യക്ഷത നടന്ന ചടങ്ങിൽ ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. തായ് കോണ്ടോ അസോസിയേഷൻ സംസ്ഥാന രക്ഷാ ധി കാരി എസ്. രാജേന്ദ്രൻ രീട്ടേ ർഡ് ഐ പി എസ്, സംസ്ഥാന പ്രസിഡന്റ്‌ ഷാജു രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി ഡോ. പോൾ ജോർജ്, ബ്ലോക്ക് പ്രസി ഡന്റ് ഉഷ കുമാരി, ജില്ലാ പഞ്ചായത്തു മെമ്പർ ഫ്രിഡാ സൈ മൺ, അഡ്വക്കേറ്റ് സി ആർ പ്രാണ കുമാർ, സലീല ഷാജു, രാകേഷ് കൃഷ്ണൻ, അജികുമാർ, റെജി ചക്കി ടി, തുടങ്ങിയവർ സംസാരിച്ചു. 450പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു.

You May Also Like

About the Author: Jaya Kesari