ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി.ബാങ്കോക്കില്‍നിന്നെത്തിയ ഇന്ത്യൻ പൗരനില്‍നിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴില്‍ അറസ്റ്റ് ചെയ്തു. മണ്ണില്‍…
Read More »ദേവസ്വം ബോർഡ് ശാന്തി നിയമനങ്ങളിലെ യോഗ്യത മാനദണ്ഡ ങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
തിരുവനന്തപുരം :- ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമന ങ്ങളിൽ യോഗ്യതമാനദ ണ്ഡ ങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് അഖില തന്ത്രി പ്രചാരക് സഭ മുന്നറിയിപ്പ് നൽകി. തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഉള്ള ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ള ഹിന്ദുക്കളിൽ…
Read More »അജിത് പിഷാരത്തിൻ്റെ മാതാവ് ശാന്തമ്മ രാമൻ മേനോൻ (99) അന്തരിച്ചു
എടത്വ: തലവടി പഞ്ചായത്തംഗവും, കെ.സി.വി റിപ്പോർട്ടറുമായ അജിത് പിഷാരത്തിൻ്റെ മാതാവും തലവടി പിഷാരത്ത് പരേതനായ രാമൻ മേനോൻ്റെ ഭാര്യയുമായ ശാന്തമ്മ രാമൻ മേനോൻ (99) അന്തരിച്ചു. *സംസ്‌കാരം നാളെ (ചൊവ്വാഴ്ച) ഒന്നിന് വീട്ടുവളപ്പിൽ.* മറ്റ് മക്കൾ രാധാമണി, ശ്രീദേവി, ജയമോഹനകുമാർ, പുഷ്പകുമാർ,…
Read More »റെഡ്മി ടര്‍ബോ 5 അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി റെഡ്മി ടര്‍ബോ സീരീസ് പുറത്തിറക്കി. സ്മാര്‍ട്ട്‌ഫോണില്‍ കൂടുതല്‍ പെര്‍ഫോമന്‍സ് പ്രതീക്ഷിക്കുന്ന ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത റെഡ്മി ടര്‍ബോ 5, ശക്തമായ പെര്‍ഫോമന്‍സ്, അസാധാരണ ബാറ്ററി ദൈര്‍ഘ്യം, മെച്ചപ്പെട്ട ഇമേജിംഗ് കഴിവുകള്‍, മികച്ച എന്റര്‍ടെയ്ന്‍മെന്റ് അനുഭവം, വിശ്വസനീയമായ ദൃഢത…
Read More »ബാലരാമപുരത്ത് റെയിൽവേ ഗേറ്റ് പണിമുടക്കി
ബാലരാമപുരം: ട്രയിനിന് കടന്നുപോകുവാനായി അടച്ച റെയിൽവേ ഗേറ്റ് തിരികെ തുറക്കാനാവാതെ വന്നതിനാൽ ജനങ്ങൾ വലഞ്ഞു. തിരക്കേറിയ ബാലരാമപുരം -കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റയിൽവേ ക്രോസിൽ ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാതയിൽ ഇന്ന് രാവിലെ 8.45ന് ബാലരാമപുരം റെയിൽവേ…
Read More »സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില 13,430 രൂപയായി. പവന് വില 320 രൂപ കൂടി 1,07,440 രൂപയായി. പണിക്കൂലിയും ടാക്സും ഉള്‍പ്പടെയുള്ള…
Read More »കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. ഈസ്റ്റ് ഹില്‍ വാര്‍ഡിലാണ് രോഗബാധ. അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ നാട്ടിലേക്ക് മടങ്ങി.നേരത്തെ, വളയത്തുള്ള അതിഥി തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14ല്‍ ഉള്ള…
Read More »ഏത് ഭാഷാഗാനങ്ങളും ആസ്വദിക്കുന്നവരാണ് മലയാളികൾ–അൻവർ സാദത്ത്
തിരുവനന്തപുരം: ഏത് ഭാഷാ ഗാനങ്ങളെയും ആസ്വദിക്കുന്നവരാണ് മലയാളികളെന്ന് പിന്നണിഗായകൻ അൻവർ സാദത്ത് പ്രേംനസീർ സുഹൃത് സമിതി ലോക സംഗീത ദിനത്തിൽ കിഴക്കേക്കോട്ട ഇ.കെ നായനാർ പാർക്കിൽ ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ ഉൽഘാടനം ചെയ്ത് അഭിപ്രായപ്പെട്ടു. [21/06, 17:24]…
Read More »ഹിമാദ്രി മെഡിക്കൽ കോളേജ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസിൽ (HMCNYS) യോഗ ദിനാഘോഷങ്ങൾ
കലബുറഗി: ഹിമാദ്രി മെഡിക്കൽ കോളേജ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസിൽ (HMCNYS) 12-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായും SDMCNYS-യുമായും സഹകരിച്ചാണ് ആഘോഷം നടന്നത്. കിരൺ കുമാർ ഗഡഗി അധ്യക്ഷത വഹിച്ച…
Read More »