സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കോഴിക്കോട്: കേരളത്തില്‍ ഇന്നും സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയുമായി.തിങ്കളാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമായിരുന്നു വില. ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.അതേസമയം,…

Read More »

വിനോദയാത്രയ്ക്കിടെ വെള്ളച്ചാലില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ചു

എറണാകുളം: വിനോദയാത്രയ്ക്കിടെ വെള്ളച്ചാലില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ചു. കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംങ്ഷൻ പാർക്കില്‍ വച്ചാണ് അപകടം നടന്നത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. കോട്ടയം ചെങ്ങളം വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീർ- ആരിഫ ദമ്പതികളുടെ മകൻ ആദമാണ്…

Read More »

“പോടാ പുല്ലേ പൊലീസേ “…… മുൻ ഡി ജി പി ശ്രീലേഖയുടെ “സിംഹഗ ർജനം “

30വർഷത്തിൽ അധികമായി കേരള പോലീസിന്റെ തലപ്പത്ത് കാക്കി യൂണിഫോമിൽ കേരളത്തിലെ ആദ്യത്തവനിതാ ഐ പി എസ് ഓഫീസർ സർവീസിൽ നിന്നും വിരമിച്ചശേഷം ഇന്ന് ബി ജെ പി യിൽ അതി ശക്തമായ നേതൃ സ്ഥാനത്ത്‌ പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നെട്ടയം, കാച്ചാണി…

Read More »

ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിലെ കിണറ്റിനുള്ളില്‍ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിലെ കിണറ്റിനുള്ളില്‍ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ആറ്റിങ്ങല്‍ സ്വദേശിയായ ഭാസ്‌കരപിള്ള (68) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഈ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.തിങ്കളാഴ്ച രാവിലെ…

Read More »

പുഴയില്‍ വീണ കോളേജ് വിദ്യാർഥിനി മരിച്ചു

കൊച്ചി : പുഴയില്‍ വീണ കോളേജ് വിദ്യാർഥിനി മരിച്ചു. പെരുമ്പാവൂർ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ബി എ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാവിലെ 10.30യോടെയാണ്‌അ ഞ്ജന…

Read More »

കാര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്

കൊച്ചി: കലൂർ സ്റ്റേഡിയം ലിങ്ക് റോഡില്‍ കാർ ഇടിച്ച്‌ ഗുരുതര പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ ത്രീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം കരമന സ്വദേശി പ്രദീപ്കുമാറിനാണ്‌ (47) പരിക്കേറ്റത്. തിങ്കള്‍ രാവിലെ ജോലിസ്ഥലത്തേക്ക് നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന ഇദ്ദേഹത്തെ അമിതവേഗത്തില്‍ എത്തിയ കാർ ഇടിച്ചശേഷം സമീപത്തെ…

Read More »

എം എസ് സുബ്ബുലക്ഷ്മി പുരസ്‌ക്കാര ങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം :- അന്തരിച്ച പ്രശസ്ത സംഗീതഞ്ജഎം എസ് സുബ്ബു ലക്ഷ്മിയുടെ സ്മരണക്ക്‌ വേണ്ടി എം എസ് സുബ്ബു ലക്ഷ്മി ഫൗ ണ്ടേഷനും, ശ്രീ കൃഷ്ണ നാട്യ സംഗീതഅക്കാദമിയും സംയുക്തമായി ഏർപ്പെടുത്തിയ എം എസ് സുബ്ബൂലക്ഷ്മി പുരസ്‌കാരങ്ങൾ പ്രഖ്യപിച്ചു. സംഗീതപ്രതിഭ പുരസ്‌കാരം കർണാടക…

Read More »

കൊട്ടിയത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലം : കൊട്ടിയത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.പരവൂർ സ്വദേശികളായ ചാള്‍സ്, സാൻജോ എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ കൊട്ടിയം പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു ദുരന്തം സംഭവിച്ചത്.യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികില്‍ പാർക്ക് ചെയ്തിരുന്ന…

Read More »

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്.തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും.പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരം. ഘടക ക്ഷേത്രങ്ങളുടെ…

Read More »

പനവിള ജംഗ്ഷനിൽ വൻ അപകടം; ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം ഉണ്ടായത്.

പനവിള ജംഗ്ഷനിൽ വൻ അപകടം -കെ എസ് ആർ ടി സി ബസ്സിനടിയിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാലുകൾ ഒടിഞ്ഞതായി അറിയുന്നു. ഗുരുതരമായി പരിക്കേറ്റ യാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാളയം ഫ്ലൈ ഓവർ…

Read More »