ചട്ടമ്പിസ്വാമി സമാധി സ്‌മൃതിയാത്ര
പരമ ഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ നൂറ്റിരണ്ടാമത് സമാധി വാർഷിക ദിവസത്തിൽ ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമാധിസ്മൃതി യാത്ര സംഘടിപ്പിച്ചു. സ്മൃതിയാത്രയുടെ ഉത്ഘാടനം ആറ്റുകാലിലെ ശ്രീ ചട്ടമ്പിസ്വാമി സ്മാരകത്തിൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ആറ്റുകാൽ ആർ. രവീന്ദ്രൻ…
Read More »പാലത്തിന്റെ ഇരുമ്പ് പാളികൾ പൊട്ടി മാറിയ നിലയിൽ ഏതു നിമിഷവും പാലം “കൊണ്ടിരിക്കും ” തിരുമല മങ്കാട്ടുകടവ് പാലം തകർന്ന നിലയിൽ
(അജിത് കുമാർ ) തിരുവനന്തപുരം :- ഏകദേശം അൻപതു വർഷത്തിലധികം പഴക്കമുള്ള തിരുമല – മങ്കാട്ടു കടവ് പാലം അപകടാ വസ്ഥയിലേക്ക്. പാലത്തിന്റെ അടിയിലെ ഇരുമ്പ് രാഡുകൾപൊട്ടി മാറിയ നിലയിൽ ആണ് കാണപ്പെടുന്നത്. ഈ റാ ഡുകളുടെ ബല ക്ഷയം പാലത്തിനു…
Read More »അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നൂറ്റി രണ്ടാമത് ശ്രീ ചട്ടമ്പി സ്വാമി സമാധി ദിനം ആചരിച്ചു
തിരുവനന്തപുരം :-അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നൂറ്റി രണ്ടാമത് ശ്രീ ചട്ടമ്പി സ്വാമി സമാധി ദിനചാരണം വിവിധ പരിപാടികളോടെ ആചരിച്ചു.. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്‌ആ ഡിറ്റോറിയത്തിൽനടന്ന ചടങ്ങിലാണ് പരിപാടികൾ നടന്നത്.പി. ദിനകരൻപിള്ള സ്വാഗതം ആശംസിച്ചു.പരിപാടിയുടെ ഉദ്ഘാടനം മുൻ ഇന്ത്യൻ അംബാസിഡർ…
Read More »വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ നടുങ്ങി മലപ്പുറത്തെ പാങ്ങ് ഗ്രാമം വിടചൊല്ലാനൊരുങ്ങി നാട്
മലപ്പുറം: വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ നടുങ്ങി മലപ്പുറത്തെ പാങ്ങ് ഗ്രാമം. പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളില്‍നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാസംഘം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികള്‍ കേട്ടത്.അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീര്‍ക്കടലായി. മരിച്ചവരുടെ മൃതദേഹങ്ങള്‍…
Read More »നാട്ടിലിറങ്ങി കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റില്‍ കമ്പിക്കുത്തിത്തുളച്ച് കയറി കാട്ടാന ചരിഞ്ഞു
കോഴിക്കോട്: .നാട്ടിലിറങ്ങി കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റില്‍ കമ്പിക്കുത്തിത്തുളച്ച് കയറി കാട്ടാന ചരിഞ്ഞു.പെരുവണ്ണാമുഴി മുതുകാട് മേഖലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.ബുധനാഴ്ച പുലർച്ചെയാണ് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയത്. തുടർന്ന് വനപാലകരും നാട്ടുകാരും അടങ്ങുന്ന അഞ്ചംഗസംഘം കാട്ടാനക്കൂട്ടത്തെ തുരത്തിയോടിച്ചു. ഇതിനിടെ കൂട്ടത്തില്‍നിന്ന് ഒരാന മാത്രം വനപാലകർക്കും…
Read More »ആറുമാസം വളർച്ചയുള്ള ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പാലക്കാട് സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് ചെറൂട്ടി റോഡിലെ പള്ളിയുടെ പരിസരത്ത് ആറുമാസം വളർച്ചയുള്ള ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പാലക്കാട് സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തുപാലക്കാട്ടുനിന്ന് തീർഥാടനത്തിനെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ യുവതി സംഘാംഗങ്ങളെ അറിയിക്കാതെ പള്ളിയുടെ പിന്നില്‍ പ്രസവിക്കുകയായിരുന്നു.പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച്…
Read More »3നൂതന കോഴ്സുകളുമായി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്
തിരുവനന്തപുരം :- ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് 2026-27അദ്ധ്യയന വർഷം 3പുതിയ കോഴ്സുകൾ ആരംഭിക്കും. വിദ്യാർത്ഥികളെ തൊഴിലിനും, സംരഭകത്വത്തിന് സജ്ജരാക്കുന്ന വിധം രൂപപ്പെടുത്തിയ ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്സ്, ബാച്‌ലർ ഓഫ് ഡിസൈൻ, മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ സ്, എന്നീ…
Read More »യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു;നാലു പേര്‍ അറസ്റ്റില്‍
വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. 38കാരനായ സുമന്‍ ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമുണ്ടായത്.സഹോദരങ്ങളായ അച്ചുവും അനന്തവും ചേര്‍ന്നാണ് സുമനെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവാവിനെ മര്‍ദിക്കുന്നതും…
Read More »യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈല്‍ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയില്‍
തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈല്‍ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. ബീമാപള്ളി സ്വദേശി ഇനാദ് മുഹമ്മദ് (24) ആണ് പിടിയിലായത്.മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പെോലീസ് പറയുന്നു. പൂന്തുറ ബീമാപള്ളി സ്വദേശിയായ യുവാവിനെ വഴിയില്‍ വച്ച് ഇനാദ്…
Read More »75-ാമത് ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റ് ഏപ്രിൽ 17 മുതൽ കൊച്ചിയിൽ
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലമായി മുടക്കമില്ലാതെ നടന്നുവരുന്ന ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റിന്റെ 75-ാം പതിപ്പിന് ഏപ്രിൽ 17-ന് കൊച്ചിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം…
Read More »