വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച്‌ കടന്നുകളഞ്ഞ സംഭവത്തില്‍ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

പാലക്കാട്: വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച്‌ കടന്നുകളഞ്ഞ സംഭവത്തില്‍ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്.ശ്രുതിയുടെ അമ്മയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഏഴരപ്പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം ഇവർ…

Read More »

വേനല്‍ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: വേനല്‍ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് (ശനി) താഴെ പറയുന്ന ജില്ലകളിലാണ് മഴ…

Read More »

ചാവക്കാട് ഇടിമിന്നലില്‍ വീടിന്റെ ചുവർ ഇടിഞ്ഞുവീണു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക്

തൃശ്ശൂർ ചാവക്കാട് ഇടിമിന്നലില്‍ വീടിന്റെ ചുവർ ഇടിഞ്ഞുവീണു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക് പറ്റി. ചാവക്കാട് മടത്തല അയനപ്പുള്ളി വീട്ടില്‍ മനോജ് (42), അദ്ദേഹത്തിന്റെ ഭാര്യ സ്മൃതി (34), ഏഴ് വയസ്സുകാരിയായ മകള്‍ ജ്യോതി എന്നിവർക്കാണ് പരുക്കേറ്റത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു…

Read More »

വരുമാനത്തിൽ 18% വർധനവ്; സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച നേട്ടവുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

ബാംഗ്ലൂർ: ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തി. മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം 18 ശതമാനം വർധിച്ച് 1,182…

Read More »

ഒരു വർഷത്തെ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ

ഏറ്റുമാനൂർ: പ്രദേശവാസികളുടെ സമഗ്രവികസനവും സൗഹൃദപരമായ സമൂഹനിർമാണവും ലക്ഷ്യമാക്കി അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ. പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ലക്ഷ്യമിട്ട് ശുചിത്വ ക്യാമ്പയിന്‍റെ ഭാഗമായി മാലിന്യ സംസ്കരണ പരിശീലനം, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നട്ട്…

Read More »

ശ്രീ ചട്ടമ്പി സ്വാമി സമാധി വാർഷികം മെയ്‌ 5ന് അഭേദാനന്ദ ആശ്രമത്തിൽ

വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമികളുടെ 102-ആ മത് മഹാ സമാധി വാർഷിക ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ മെയ്‌ 5ന് പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.രാവിലെ 9മണിക്ക് കിഴക്കേക്കോട്ട അഭേദാ നന്ത ആശ്രമത്തിൽ…

Read More »

കേരള കൗമുദിയുടെ ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന കെ.വിജയപാലൻ വിടവാങ്ങി

ആറ്റിങ്ങല്‍: എട്ട് പതിറ്റാണ്ടായി കേരള കൗമുദിയുടെ ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന കെ.വിജയപാലൻ വിടവാങ്ങി.ജീവിതകാലം മുഴുവൻ കേരളകൗമുദിക്കായി ഉഴിഞ്ഞുവച്ച ജീവിതം,കേരളകൗമുദി പത്രാധിപർ കെ.സുകുമാരന്റെ വിശ്വസ്തരില്‍ ഒരാള്‍.അതുകൊണ്ടുതന്നെ പ്രാദേശിക വാർത്തകള്‍ വിളിച്ചറിയിക്കാൻ പത്രാധിപർ നല്‍കിയ ലാൻഡ് ഫോണ്‍ ലഭിച്ചവരില്‍ അപൂർവം ചിലരില്‍ ഒരാളായിരുന്നു കെ.വിജയപാലൻ.പത്താം…

Read More »

ജബല്‍പുരില്‍ ബോട്ട് മുങ്ങി രണ്ട് സ്ത്രീകളുള്‍പ്പെടെ ആറ് വിനോദ സഞ്ചാരികള്‍ മരിച്ചു

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പുരില്‍ ബോട്ട് മുങ്ങി രണ്ട് സ്ത്രീകളുള്‍പ്പെടെ ആറ് വിനോദ സഞ്ചാരികള്‍ മരിച്ചു.നിരവധി പേരെ കാണാതായി. 15 പേർ നീന്തി രക്ഷപ്പെട്ടു. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടം. 40 പേരാണ് ക്രൂയിസ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അമിത ഭാരമാണ് അപകട…

Read More »

ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാർഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

സൗദിയിലെ ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാർഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അല്‍മുന ഇൻറർനാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയായ കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശി മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്.സി.ബി.എസ്.ഇ സ്‌കൂള്‍ സോണല്‍ തല മത്സരത്തില്‍ ബാസ്‌കറ്റ്…

Read More »

ചൂട് തടയാന്‍ ഡാംപ് പ്രൂഫ്

തിരുവനന്തപുരം: വേനല്‍ക്കാലത്തെ അമിതമായ ചൂട് തടയുക ലക്ഷ്യമിട്ട് ഏഷ്യന്‍ പെയിന്റ്‌സ് പുതിയ ഉല്‍പ്പന്നമായ ഡാംപ് പ്രൂഫ് പുറത്തിറക്കി. ഇത് ഉപരിതല താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Read More »