പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം -സേവാ ഭാരതി കേരളവും ചേർന്നു സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നു
പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ദേശീയ സേവാ ഭാരതി കേരളവും ആയി ചേർന്നു ഒരു സൗ ജന്യ ഡയാലിസിസ് കേന്ദ്രംആരംഭിക്കുന്നു. മദ്രാസ് റെജിമെന്റിന്റെ നിയന്ത്രണത്തിൽ ഉള്ള ഈ ക്ഷേത്രത്തിന്റെ ഭരണ സമിതി ആയ തിരുവാതിര കമ്മിറ്റി യുടെ ജീവകാരുണ്യ…
ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം
മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏലംകുളം ചെറുകര ആലും കുട്ടത്തിലെ റിട്ട. വാട്ടർ അതോറിറ്റി എ.ഇ കുമ്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് (19) മരിച്ചത്.തിങ്കളാഴ്ച രാവിലെ ബൈക്കില്‍ കോളേജിലേയ്ക്ക് പോയഫർഹാൻ ഓടിച്ച ബൈക്കും ടിപ്പർ ലോറിയുമിടിച്ചാണ്…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും
എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും.രാവിലെ 11.30 ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി നേവല്‍ ബേസില്‍ എത്തി റോഡ് മാര്‍ഗം ആദ്യ പരിപാടിക്ക് എത്തും. മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ…
കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം
അങ്കമാലി : കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം. ബിസിജി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ന്യൂമാൻ കോളേജ് അസ്മാബി കോളേജിനെയും, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം സെന്റ് ഗിറ്റ്സ്…
കേരള കോളേജ് പ്രീമിയർ ലീഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം
അങ്കമാലി:കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങളിൽ കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾ വിജയവുമായി മുന്നേറി. കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനെയും, നാട്ടിക…
പെരുമ്പാവൂരില്‍ 2016ല്‍ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
പെരുമ്പാവൂരില്‍ 2016ല്‍ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ (Jisha Perumbavoor) അമ്മ രാജേശ്വരി അന്തരിച്ചു.72 വയസായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാര ചടങ്ങുകള്‍ പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തില്‍.2016 ഏപ്രില്‍ 28 ന് നടന്ന സംഭവത്തെത്തുടർന്ന്, അവർ നിയമനടപടി സ്വീകരിച്ചു. ഇത്…
കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ കാൻകോർ
കൊച്ചി: വ്യവസായ സുരക്ഷാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന രണ്ട് പ്രശസ്തമായ അംഗീകാരങ്ങൾ – കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും- മാൻ കാൻകോർ (Mane Kancor) കരസ്ഥമാക്കി. 2026 മാർച്ചിൽ നടന്ന 55-ാമത് ദേശീയ സുരക്ഷാ…
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
നെടുമങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്.നെടുമങ്ങാട് – ആര്യനാട് റോഡില്‍ കുളപ്പട ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ സമീപം ആയിരുന്നു അപകടം.അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റയാളെ…
സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു
ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു. വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു.ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന്…
ആറ്റുകാൽ അമ്മ വിളിച്ചാലെ ആ തിരു നടയിൽ നിൽക്കാൻ പറ്റുകയുള്ളു “
ക്ഷിപ്ര പ്രസാദിനിയും, ഐശ്വര്യ വരദാ യിനിയും ആയ ആറ്റുകാൽ അമ്മയുടെ, ഭഗവതിയുടെ പൊങ്കാല ഉത്സവം 2026വർഷം ഫെബ്രുവരി 23ന് തുടങ്ങി മാർച്ച് 4ന് അവസാനിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ ആണ് ഈ കാല യളവിൽ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തി അമ്മയെ ദർശിച്ചു…
