ഒതളൂരില്‍ തെരുവുനായയുടെ കടിയേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്

പാലക്കാട്: ഒതളൂരില്‍ തെരുവുനായയുടെ കടിയേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ഒതളൂര്‍ ഇട്ടേക്കാട്ടില്‍ രാമന്റെ ഭാര്യ ഭാര്‍ഗവിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ ആറു മണിയോടെയാണ് സംഭവം.തറവാട്ട് വീട്ടില്‍ താമസിക്കുന്ന ഇവര്‍ മുറ്റത്ത് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇടതു കാലിന്റെ മസില്‍…

കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ

കൊല്ലം : കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. കായലില്‍ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട്…

വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച്‌ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്.ആപകടത്തില്‍ പരിക്കേറ്റ മനോജ് (53)സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ…

ഓട്ടിസം പരിചരണത്തിനായുള്ള ഹെർബൽ ഓയിൽ കണ്ടുപിടുത്തത്തിന് മലയാളി ഗവേഷകന് പേറ്റന്റ്

ഓട്ടിസം പരിചരണത്തിനായി രൂപകൽപ്പന ചെയ്ത ഹെർബൽ ഓയിൽ ഫോർമുലേഷന് പേറ്റന്റ് ലഭിക്കുന്നത് ഇന്ത്യയിലെ ആദ്യം_ _പരമ്പരാഗത ആയുർവേദ ഘടകങ്ങൾ ഉപയോഗിച്ച് ഒരു പതിറ്റാണ്ടിലേറെ ഗവേഷണത്തിനൊടുവിലാണ് ഫോർമുലേഷൻ വികസിപ്പിച്ചത്_ തിരുവനന്തപുരം: ഓട്ടിസം പരിചരണ രംഗത്ത് ശ്രദ്ധേയമായ നേട്ടമായി, കേരളത്തിലെ ഗവേഷകനായ ആർ.ആർ. രാഹുൽ…

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍ മേഖല സ്തംഭനത്തിലേക്ക്;വിറകടുപ്പിലേക്കും കല്‍ക്കരിയിലേക്കും മാറാൻ കേന്ദ്ര നിര്‍ദ്ദേശം

തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍ മേഖല സ്തംഭനത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ കല്‍ക്കരിയോ മണ്ണെണ്ണയോ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഹോട്ടലുടമകള്‍ക്ക് നിർദ്ദേശം നല്‍കി.ഇതിനായി സംസ്ഥാനങ്ങള്‍ക്ക് 40,000 ലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം…

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ്: ഹാട്രിക് അടക്കം ഒൻപത് വിക്കറ്റ് നേടിയ നൌഫലിൻ്റെ മികവിൽ പത്ത് വിക്കറ്റ് വിജയവുമായി ന്യൂമാൻ കോളേജ്

അങ്കമാലി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൻ്റെ മധ്യ മേഖല മത്സരങ്ങളിൽ വിജയം തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജും കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടും. തൊടുപുഴ ന്യൂമാൻ കോളേജ് പത്ത് വിക്കറ്റിന് എംഇഎസ് മാറമ്പിള്ളിയെ തോല്പിച്ചപ്പോൾ, കോട്ടയം സെൻ്റ്ഗിറ്റ്സ്…

രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണം മുടങ്ങരുത്; വിറക് ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം: രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തിലെ സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുംമായി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍.പാചക വാതക ക്ഷാമം മൂലം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാന്‍ പാടില്ല എന്നും ഇതിനായി കേരളത്തിലുടനീളമുള്ള സ്‌കൂളുകള്‍ക്ക് പാചകത്തിന് വിറക് ഉപയോഗിക്കാം എന്നും പൊതുവിദ്യാഭ്യാസ…

ബാലതാരമായി അഭിനയിച്ച്‌ പ്രേക്ഷകശ്രദ്ധ നേടിയ ഹരിമുരളി അന്തരിച്ചു

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങി അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ച്‌ പ്രേക്ഷകശ്രദ്ധ നേടിയ ഹരിമുരളി അന്തരിച്ചു.പയ്യന്നൂരിലെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍…

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ, നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസം

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു.അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എന്നാല്‍ ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി…

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ്: കൊടുങ്ങല്ലൂർ അസ്മാബി കോളേജിനും ഫിസാറ്റ് അങ്കമാലിക്കും തകർപ്പൻ വിജയം

അങ്കമാലി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൻ്റെ മധ്യമേഖലാ മത്സരങ്ങളിൽ കൊടുങ്ങല്ലൂർ അസ്മാബി കോളേജും ഫിസാറ്റ് അങ്കമാലിയും തകർപ്പൻ വിജയങ്ങളുമായി മുന്നേറി. അസ്മാബി കോളേജ് 140 റൺസിന് എം.ഇ.എസ് മാറമ്പിള്ളിയെ തോല്പിച്ചപ്പോൾ ഫിസാറ്റ് അങ്കമാലി പത്ത് വിക്കറ്റിന്…