തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സിംഗപ്പൂരില്‍നിന്ന് എത്തിയ കണ്ണൂർ സ്വദേശി ലിബിൻ ദാസില്‍ നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്1.86 കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

റെയിൽവെയുടെ ഭൂട്ടാൻ-നോർത്ത് ഈസ്റ്റ് സമ്മർ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 25-ന്

ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലും ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ സേവനദാതാവായ ടൂർ ടൈംസും ചേർന്ന് ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും സമ്മർ സ്പെഷ്യൽ ടൂർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 25-ന് ആരംഭിക്കുന്ന, 14 ദിവസം നീളുന്ന…

മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച്‌ മരിച്ചു

കോഴിക്കോട്: മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച്‌ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച്‌ മരിച്ചത്.ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഒരു…

ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്‍റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്‍റെ ശിക്ഷാവിധി ഇന്ന്.കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നതാണ് പ്രോസിക്യൂഷൻ വാദം. വിധി കേള്‍ക്കാൻ വന്ദനയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തും….

ആളില്ലാത്ത വീട്ടില്‍ നിന്ന് സ്വർണവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി.

ഭോപാല്‍: ആളില്ലാത്ത വീട്ടില്‍ നിന്ന് സ്വർണവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി.മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവതിന്റെ വീട്ടിലാണ് മോഷണംനടന്നത്.നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. മടങ്ങി വന്നപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന…

തലച്ചോറിലെ രക്തക്കുഴലിലെ വിള്ളൽ; യുകെ മലയാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് അപ്പോളോ അഡ്‌ലക്സ്

അങ്കമാലി: വിദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. അതിസങ്കീർണ്ണവും അപൂർവ്വവുമായ ‘ഡിസെക്റ്റിംഗ് അന്യൂറിസം’ (Dissecting Aneurysm) എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച

ത്യശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച. 56 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇതില്‍ ഏഴ് അപേക്ഷകള്‍ തള്ളി.ബാക്കിയുള്ള 49 പേര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാന്‍ ദേവസ്വം ഓഫീസില്‍നിന്നും കത്തയച്ചിട്ടുണ്ട്. 18ന് രാവിലെ അപേക്ഷകരുമായി തന്ത്രി അഭിമുഖം നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കും.ക്ഷേത്രത്തില്‍ ഉച്ചഃപൂജ…

ഒഡീഷയില്‍ ആശുപത്രിയില്‍ തീപിടിച്ച്‌ 10 രോഗികള്‍ മരിച്ചു

കട്ടക്: ഒഡീഷയില്‍ ആശുപത്രിയില്‍ തീപിടിച്ച്‌ 10 രോഗികള്‍ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിന്റെ ട്രോമാ കെയർ ഐസിയുവില്‍ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.ആശുപത്രിയിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍…

മലപ്പുറം ജില്ലയിലെ കരുളായില്‍ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

നിലമ്പൂർ: മലപ്പുറം ജില്ലയിലെ കരുളായില്‍ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു. കരുളായി സ്വദേശിനി രജീലയാണ് മരിച്ചത്.സംഭവത്തില്‍ പ്രതിയായ അമ്മായിമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിന് പിന്നാലെ രജീല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഇന്ന് പുലർച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ രജീല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.നിലവില്‍ മൃതദേഹം…

നെയ്യാറ്റിൻകരയില്‍ നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.മണലുവിള സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധാകരനാണ് അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടത്.നെയ്യാറ്റിൻകര അവണാകുഴിയില്‍ ഇന്ന് രാവിലെയാണ് ദുരന്തമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറുകയും അവിടെ…