എറണാകുളം എടയാറിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയില്‍ കമ്പനിയില്‍ വൻ തീപിടിത്തം.
കൊച്ചി: എറണാകുളം എടയാറിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയില്‍ കമ്പനിയില്‍ വൻ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചെന്നാണ് വിവരം.ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായത്.അഗ്നിശമനസേന എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. എത്ര ജീവനക്കാർ കെട്ടിടത്തിലുണ്ടെന്നത് വ്യക്തമല്ല. എട്ടോളം അഗ്നിശമന യൂണിറ്റുകള്‍…
നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
കൊല്ലം : : നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചാണ് അന്ത്യം.പുലർച്ചെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.നടനും എംഎല്‍എയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ…
നാലാഞ്ചിറയില്‍ പിതാവിന്റെ സുഹൃത്തുക്കളെ മർദിച്ച പ്രതി പിടിയില്‍
തിരുവനന്തപുരം: നാലാഞ്ചിറയില്‍ പിതാവിന്റെ സുഹൃത്തുക്കളെ മർദിച്ച പ്രതി പിടിയില്‍. മണ്ണന്തല അരുവിയോട് വിക്രം ഭവനില്‍ കണ്ണൻ (38) ആണ് പിടിയിലായത്.മെഡിക്കല്‍ കോളജ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.പിതാവിനെ മദ്യപിക്കാൻ ക്ഷണിക്കുന്നതിലെ വിരോധത്തിലാണ് പ്രതി അതിക്രമം നടത്തിയത്. ഉള്ളൂർ സ്വദേശിയായ ബിനുവിനും ബന്ധുവിനുമാണ്…
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍,…
മീററ്റ് മോഡിപുരത്തുള്ള സ്വകാര്യ സർവകലാശാലയിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥിനിയായ പ്രിയയെയാണ് മരിച്ച നിലയില്‍
ലക്നൗ: ഉത്തർപ്രദേശിലെ മീററ്റ് മോഡിപുരത്തുള്ള സ്വകാര്യ സർവകലാശാലയിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥിനിയായ പ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബിഹാറിലെ ഛപ്ര ജില്ലയില്‍ നിന്നുള്ള പ്രിയ, ഇതേ സർവകലാശാലയില്‍ പഠിക്കുന്ന സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ സഹോദരനാണ് പ്രിയയെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്….
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കടയ്ക്കല്‍: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ പുല്ലുപന ഇരട്ടക്കുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് റാഫി – ഷൈനിമോള്‍ ദമ്ബതികളുടെ മകള്‍ ഫാത്തിമ മുബഷിറയാണ് (14) മരിച്ചത്.ചിതറ ഗവ.ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിനിയാണ്.ഇന്നലെ രാവിലെ ഒൻപതോടെ…
കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; നാലുപേർക്ക് ദാരുണാന്ത്യം
മൈസൂരു: കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലുപേർക്ക് ദാരുണാന്ത്യം.മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം.തിങ്കളാഴ്ച പുലർച്ചെ 4.10 നുണ്ടായ സംഭവത്തില്‍ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ്…
കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസ്; പ്രതി പിടിയില്‍
എറണാകുളം : കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയെയാണ് കളമശേരി പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്‌എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ…
വെങ്ങാനൂരില്‍ വീടിന് തീപിടിച്ച് വൻ നാശനഷ്ടം; വീട് പൂർണമായും കത്തിനശിച്ചു
തിരുവനന്തപുരം : വെങ്ങാനൂരില്‍ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വീട് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി.കുടുങ്ങിപ്പോയ വീട്ടുകാരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. വിഴിഞ്ഞത്തുനിന്നും അഗ്നിശമനസേനയുടെ…
മരുമകനെ ഭാര്യയുടെ അച്ഛനും അമ്മയും സഹോദരിമാരും ചേർന്ന് ക്രൂരമായി മർദ്ധനം;മുപ്പതിലേറെ മാരക മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണം
ലക്നോ: പ്രശ്നങ്ങള്‍ പറഞ്ഞു തീർക്കാനെത്തിയ മരുമകനെ ഭാര്യയുടെ അച്ഛനും അമ്മയും സഹോദരിമാരും ചേർന്ന് ക്രൂരമായി മർദിച്ചുകൊന്നു.ഉത്തർ പ്രദേശിലെ പ്രതാപ്ഗഡില്‍ വിഷ്ണു യാദവാണ് (30) കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം യുവതിയുടെ മുന്നില്‍ ഇട്ടാണ് വിഷ്ണുവിനെ മർദിച്ച്…
