തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട
തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട. ഗുണ്ടകളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടെ 82 പേര്‍ പിടിയിലായി.അറസ്റ്റിലായവര്‍ കൊലപാതകം, പീഡനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. ഓംപ്രകാശ്, പൊക്കം ഷാജഹാന്‍, എയര്‍പോര്‍ട്ട് ഡാനി എന്നീ കുപ്രസിദ്ധ ഗുണ്ടകള്‍ അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പും ഉത്സവങ്ങളും…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 800 രൂപയാണ് കുറഞ്ഞത്. ഇന്ന് 114,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഒരു ഗ്രാമിന് 14,315 രൂപ. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷം ഇന്നലെ വില…
മുരിക്കുംപുഴയില്‍ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു
പാലാ മുരിക്കുംപുഴയില്‍ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ഷാജി (45) ആണ് മരിച്ചത്. തൊഴിലാളികള്‍ തമ്മിലുള്ള വഴക്കിനിടെയാണ് ഇയാള്‍ മരിച്ചത്.കൂടെ താമസിക്കുന്ന ശ്യാം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടത്. ഷാജിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇരുവരും തമ്മിലുള്ള…
വളാഞ്ചേരി ടൗണില്‍ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു
മലപ്പുറം: വളാഞ്ചേരി ടൗണില്‍ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്.റോഡിലൂടെ നടന്നുപോവുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ബുധനാഴ്ച്ച വൈകുന്നേരം 6:45-ഓടെ…
ഹാർട്ട് ഫെയിലൂർ വെർച്വൽ കോൺഫറൻസ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു:
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കീഴിൽ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) യിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹാർട്ട് ഫെയിലൂർ (CAR-HF), ഹാർട്ട് ഫെയിലൂർ…
200 ഗ്രാം എംഎഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍
200 ഗ്രാം എംഎഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്.അരീക്കോട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍, ഭാര്യ ടി സി നിര്‍ഫാന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഉപഭോക്താക്കള്‍ക്കിടയില്‍ ഇര്‍ഫാനെ ‘ഡോണ്‍’…
വടകര പാസ്‌പോർട്ട് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ച് കയറി യുവതിക്ക് പരിക്ക്
കോഴിക്കോട്: വടകര പാസ്‌പോർട്ട് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ച് കയറി യുവതിക്ക് പരിക്ക്.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വടകര കരിമ്പനപ്പാലം സ്വദേശിനി ദിവ്യയ്ക്കാണ് (38) പരിക്കേറ്റത്.റോഡരികില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച ശേഷമാണ് കാർ…
കേരളത്തില്‍ നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴയെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി രൂപപ്പെട്ട ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണം ഫെബ്രുവരി 19 മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ന്യൂനമര്‍ദം നിലവില്‍ തെക്കുപടിഞ്ഞാറന്‍…
