നെയ്യാറ്റിൻകരയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം; 15 വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂർ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.ബസിലുണ്ടായിരുന്ന 15 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ കൂടാതെ ബസിലെ ആയയ്ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും…

ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം

തിരുവനന്തപുരം : ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം. ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു തീപിടിത്തം ഉണ്ടായത്.വിഴിഞ്ഞം, ചാക്ക, തിരുവനന്തപുരം ഫയർ സ്റ്റേഷനുകളില്‍ നിന്നും അഗ്നി രക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 70…

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; പാപ്പനംകോടില്‍ 300 കിലോ കഞ്ചാവ് പിടികൂടി

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. പാപ്പനംകോടില്‍ 300 കിലോ കഞ്ചാവ് പിടികൂടി. സിറ്റി ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.കരകുളം സ്വദേശി അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഫ്സലാണ് കഞ്ചാവ് ഉള്‍പ്പെട്ട വാഹനം ഓടിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.കഞ്ചാവ് കടത്ത് അന്വേഷിക്കാന്‍ പ്രത്യേക…

മുരള്യ ഡയറി പുതിയ പീച്ച് ഫ്രൂട്ട് യോഗർട്ട് വിപണിയിലിറക്കി

മുരള്യ ഡെയറി പുതിയ പീച്ച് സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് പുറത്തിറക്കി. മുരള്യ ഡെയറി തങ്ങളുടെ സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് ശ്രേണിയിലെ ഏറ്റവും പുതിയ രുചിയായ മുരള്യ പീച്ച് യോഗർട്ട് അവതരിപ്പിച്ചു. സ്ട്രോബെറി, മാംഗോ, ബ്ലാക്ക്കറൻ്റ് എന്നിവയുടെ വിജയത്തിന് ശേഷമാണ് ഈ നാലാമത്തെ…

പ്രേം സിംഗേഴ്സിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയറ്റിനു സമീപത്തെ തായ്നാട് ഹാളിൽ നടത്തിയ എസ്.പി. വെങ്കിടേഷ് അനുസ്മരണം പിണണി ഗായകൻ അലോഷ്യസ് പെരേര ഉൽഘാടനം ചെയ്യുന്നു. അജിത് കുമാർ,എം. എച്ച്. സുലൈമാൻ, തെക്കൻ സ്റ്റാർ ബാദുഷ, തങ്കൻ തിരുവട്ടാർ ,വാഴമുട്ടം ചന്ദ്രബാബു, മണക്കാട് നസീർ എന്നിവർ സമീപം

കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്….

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ച ; ഫാർമസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍. ഫാർമസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍.വാക്സീൻ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫാർമസികള്‍ക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ല. റേഡിയോഗ്രഫി യൂണിറ്റിന്‍റെ ലൈസൻസ് മൂന്നു മാസം മുമ്പ് കാലഹരണപ്പെട്ടു. നർകോട്ടിക് മരുന്നുകള്‍ സൂക്ഷിക്കാൻ…

കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ പിടികൂടി

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ പിടികൂടി. സംഭവത്തില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായി.കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന സമയത്താണ്…

ആറ്റുകാൽ പൊങ്കാല മഹോത്സവം -കുത്തിയോ ട്ടത്തിന് ഇക്കുറി 581 പേർ

ആറ്റുകാൽ പൊങ്കാല മഹോത് സവത്തിന്റെ പ്രധാന നേർച്ച ആയ കുത്തി യോട്ടത്തിന് ഇക്കുറി 581പേർ വൃതം നോൽക്കും. ആറ്റുകാൽ ഉത്സവം തുടങ്ങി മൂന്നാം ദിവസം ആണ് കുത്തിയോട്ട വൃതം തുടങ്ങുന്നത്. കുത്തിയോട്ട നേർച്ചക്കാർക്ക് മാർഗ നിർദേശങ്ങൾ നൽകാനായി ട്രസ്റ്റിന്റെ നേതൃ ത്വത്തിൽ…

16-ആ മത് പ്രതിഷ്ഠ വാർഷികവും, പാൽ പായസ പൊങ്കാലയും

ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രത്തിലെ പതിനാറാ മത് പ്രതിഷ്ഠ വാർഷികവും, പാൽ പായസപൊങ്കാലയും മാർച്ച്‌ 18, 19,20തീയതികളിൽ നടക്കും.18ന് വൈകുന്നേരം 5മണിക്ക് മഹാ സാ ര സ്വത മംഗള പൂജ നടക്കും. 20ന്…