ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്രീ.ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ സയന്റിസ്റ്റ് – ജി (സീനിയർ ഗ്രേഡ്) ശ്രീ ബാലറാം ശങ്കരന്, ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം 2026 ലഭിച്ചു. അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങില്, എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്…
Read More »യൂ. വിക്രമൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പോരാളി -മന്ത്രി സി പി ജോൺ
തിരുവനന്തപുരം :- യൂ. വിക്രമൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പോരാളി ആയിരുന്നു എന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു. വിക്രമനെ കുറിച്ചു പറയാൻ തനിക്കു വാക്കുകൾ ഇല്ല എന്ന് മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ യൂ. വിക്രമൻ…
Read More »കന്നിമാസ പൂജകള്ക്കായി ശബരിമല ക്ഷേത്രനട അടയ്ക്കാനിരിക്കെ സന്നിധാനത്ത് അരവണക്ഷാമം
കന്നിമാസ പൂജകള്ക്കായി ശബരിമല ക്ഷേത്രനട അടയ്ക്കാനിരിക്കെ സന്നിധാനത്ത് അരവണക്ഷാമം നേരിടുന്നു. നിലവില് 5000 ടിൻ അരവണ മാത്രമാണ് ആകെയുള്ളത്.എന്നാല്, ഇന്നത്തെ ഓണ്ലൈൻ ബുക്കിംഗ് മാത്രം 15,000 കവിഞ്ഞിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് കൂടി ഉള്പ്പെടുത്തുമ്പോള് പതിനായിരക്കണക്കിന് ഭക്തർ ദർശനത്തിനെത്തുമെന്നിരിക്കെ, അരവണ സ്റ്റോക്ക് തീർന്നത്…
Read More »വിരമിച്ച സൈ നികർക്കുള്ള ആദരവ് എന്നും നിലനിർത്തണം -ആദിത്യ വർമ്മ
തിരുവനന്തപുരം :- സൈന്യ ത്തിൽ നിന്നും വിരമിച്ച സൈനികർക്കു സമൂഹത്തിൽ ഉള്ള ആദരവ് എന്നും നിലനിർത്താൻ സമൂഹം ബാധ്യസ്ഥരാണെന്നു ആദിത്യ വർമ്മ. നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി (reg. No. 2171/97-98) യുടെ വാർഷിക സമ്മേളനവും, കുടുംബ സംഗമത്തിന്റെയും…
Read More »തിരുവാഭരണങ്ങളുടെ കണക്കിൽ ആശയക്കുഴപ്പം: സമഗ്ര അന്വേഷണം വേണം
ദേവസ്വം സ്വത്തുക്കളുടെ സംരക്ഷണത്തിൽ വീഴ്ച അനുവദിക്കരുത് — നിയമപരമായ പരിശോധനയും ഉത്തരവാദിത്ത നിർണ്ണയവും അനിവാര്യം തിരുവനന്തപുരം: ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്ക്, രജിസ്റ്റർ, സൂക്ഷിപ്പ്, പരിശോധന എന്നിവ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന വാർത്തകളിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി അഖില തന്ത്രി പ്രചാരക് സഭയുടെ അടിയന്തര…
Read More »പൂജപ്പുര സരസ്വതി മണ്ഡപംനവരാത്രി പുരസ്കാരം ശ്രീ കുമാരൻ തമ്പിക്ക്
ഏറെ പ്രശസ്ത മായ ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 11ന് തുടങ്ങി 21ന് അവസാനിക്കും.ഈ വർഷത്തെ വാണീ മണി പുരസ്കാരം ബഹു മുഖപ്രതിഭ ആയ ശ്രീകുമാരൻ തമ്പിക്കാണ് നൽകുന്നത്. ഒക്ടോബർ 11ന് ഞായറാഴ്ച…
Read More »കൊച്ചിയിലെ വനിതകൾ ഇരുചക്രവാഹനങ്ങളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട് റോയൽ ബ്രദേഴ്സും എംബിഎസ്ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ പങ്കെടുത്തു.
കൊച്ചി : വനിതാ ശാക്തീകരണത്തിന്റെയും നഗര ഗതാഗത സാധ്യതകളുടെയും സുപ്രധാന മുന്നേറ്റം കുറിച്ചു കൊണ്ട് പ്രമുഖ ബൈക്ക് റെന്റൽ പ്ലാറ്റ്ഫോമായ റോയൽ ബ്രദേഴ്സും, യമഹ മോട്ടോർ – ജപ്പാന്റെ അനുബന്ധ സ്ഥാപനമായ എംബിഎസ്ഐയും (മോട്ടോ ബിസിനസ്സ് സർവീസ് ഇന്ത്യ) ചേർന്ന് സ്ത്രീകൾക്കായി…
Read More »സ്വർണവിലയില് ഇന്നും വൻ കുതിപ്പ്
സംസ്ഥാനത്ത് സ്വർണവിലയില് ഇന്നും വൻ കുതിപ്പ്. ഒറ്റയടിക്ക് 1040 രൂപയുടെ വർധനവാണ് പവൻ വിലയില് രേഖപ്പെടുത്തിയത്.യു.എസ് കേന്ദ്രബാങ്കായ ഫെഡറല് റിസർവ്വ് പലിശ നിരക്ക് ഉയർത്തുന്നതോടെ രാജ്യാന്തര വിപണിയില് സ്വർണം ഇടിയുമെന്നും ഇതിൻ്റെ ഫലമായി കേരളത്തിലും വില കുറയുമെന്നുമായിരുന്നു പ്രവചനങ്ങള്. എന്നാല് ഇതിനെയെല്ലാം…
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം…
Read More »വധശ്രമം ഉള്പ്പെടെ 17 കേസുകളിലെ പ്രതി അറസ്റ്റില്
വധശ്രമം ഉള്പ്പെടെ 17 കേസുകളിലെ പ്രതിയും ബെംഗളൂരു നിന്നും സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണിയുമായ പ്രതി അറസ്റ്റില്.ലഗാന് മനു, കെജിഎഫ് മനു എന്നീ പേരുകളില് വിളിക്കുന്ന തിരുവല്ലം പാലപ്പൂര് സ്വദേശി മനുകുമാറി(34)നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് കേസില്…
Read More »