കേരള കൗമുദിയുടെ ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന കെ.വിജയപാലൻ വിടവാങ്ങി
ആറ്റിങ്ങല്‍: എട്ട് പതിറ്റാണ്ടായി കേരള കൗമുദിയുടെ ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന കെ.വിജയപാലൻ വിടവാങ്ങി.ജീവിതകാലം മുഴുവൻ കേരളകൗമുദിക്കായി ഉഴിഞ്ഞുവച്ച ജീവിതം,കേരളകൗമുദി പത്രാധിപർ കെ.സുകുമാരന്റെ വിശ്വസ്തരില്‍ ഒരാള്‍.അതുകൊണ്ടുതന്നെ പ്രാദേശിക വാർത്തകള്‍ വിളിച്ചറിയിക്കാൻ പത്രാധിപർ നല്‍കിയ ലാൻഡ് ഫോണ്‍ ലഭിച്ചവരില്‍ അപൂർവം ചിലരില്‍ ഒരാളായിരുന്നു കെ.വിജയപാലൻ.പത്താം…
Read More »ജബല്‍പുരില്‍ ബോട്ട് മുങ്ങി രണ്ട് സ്ത്രീകളുള്‍പ്പെടെ ആറ് വിനോദ സഞ്ചാരികള്‍ മരിച്ചു
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പുരില്‍ ബോട്ട് മുങ്ങി രണ്ട് സ്ത്രീകളുള്‍പ്പെടെ ആറ് വിനോദ സഞ്ചാരികള്‍ മരിച്ചു.നിരവധി പേരെ കാണാതായി. 15 പേർ നീന്തി രക്ഷപ്പെട്ടു. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടം. 40 പേരാണ് ക്രൂയിസ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അമിത ഭാരമാണ് അപകട…
Read More »ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാർഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
സൗദിയിലെ ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാർഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അല്‍മുന ഇൻറർനാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയായ കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശി മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്.സി.ബി.എസ്.ഇ സ്‌കൂള്‍ സോണല്‍ തല മത്സരത്തില്‍ ബാസ്‌കറ്റ്…
Read More »ചൂട് തടയാന്‍ ഡാംപ് പ്രൂഫ്
തിരുവനന്തപുരം: വേനല്‍ക്കാലത്തെ അമിതമായ ചൂട് തടയുക ലക്ഷ്യമിട്ട് ഏഷ്യന്‍ പെയിന്റ്‌സ് പുതിയ ഉല്‍പ്പന്നമായ ഡാംപ് പ്രൂഫ് പുറത്തിറക്കി. ഇത് ഉപരിതല താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
Read More »നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരംമേയ് 9ന് വൈകുന്നേരം 3ന് വസതിയിലെത്തി സമര്‍പ്പിക്കും
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മയുടെ 50-ാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ധാരാളം ഗാനങ്ങള്‍ തന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ…
Read More »കാർഷിക രംഗത്ത് പുത്തൻ ആശയം നടപ്പിലാക്കാൻ കെ -അഗ് ടെക് ലോഞ്ച് പാഡ്
കേരള കാർഷിക സർവകലാശാ ല, നബാർഡ്, വേസ്റ്റേ ൺ സിഡ്‌നി സർവകലാശാ ല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ സ്ഥാ പിതമായകാർഷിക, ഭക്ഷ്യ അനുബന്ധ വ്യവസായ ഇങ്ക്ബേ റ്റർ ആണ് കെ -അഗ് ടെക് ലോഞ്ച് പാഡ്. കാർഷിക…
Read More »സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു
സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വേനല്‍ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്നാണ്…
Read More »അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര
തിരുവനന്തപുരം: ആഗോള ടെക് കമ്പനിയായ അസ്യൂസ് എഐ അധിഷ്ഠിത ഫ്‌ലാഗ്ഷിപ്പായ അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര പുറത്തിറക്കി. അള്‍ട്ര ലൈറ്റ് ഡിസൈന്‍, എലൈറ്റ് കട്ടിംഗ് എഡ്ജ് എഐ പവേര്‍ഡ് പെര്‍ഫോമന്‍സ്, വിവിഡ് ഡിസ്‌പ്ലേ, ഇമ്മേഴ്‌സീവ് ഓഡിയോ, ഓള്‍ ഡേ ബാറ്ററി തുടങ്ങിയ സവിശേഷതകളോടു…
Read More »സ്പീക്കർ ഗവർണറെ സന്ദർശിച്ചു
തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഇന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ സന്ദർശിച്ചു. ഗവർണർ, സ്പീക്കറിന് സർവ്വഭാവുകങ്ങളും നേരുകയും ഭാവി ജീവിതത്തിനുള്ള ആശംസകൾ രേഖപ്പെടുത്തുകയും ചെയ്തു.
Read More »അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ ഏപ്രിൽ 30-ന്
അങ്കമാലി: പ്രമേഹരോഗികൾക്കിടയിൽ വർധിച്ചുവരുന്ന പാദസംബന്ധമായ സങ്കീർണ്ണതകൾക്ക് പരിഹാരം ലക്ഷ്യമിട്ട് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ അത്യാധുനിക ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ പ്രവർത്തനമാരംഭിക്കുന്നു. ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, മൈക്രോവാസ്‌കുലർ ആൻഡ് കോസ്മെറ്റിക് സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ സൗജന്യ പാദപരിശോധന ക്യാമ്പും ഏപ്രിൽ…
Read More »