നെയ്യാറ്റിൻകരയില്‍ ഭർത്താവിന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയില്‍ ഭർത്താവിന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.നെയ്യാറ്റിൻകര-പൂവാർ റോഡ് തിരുമംഗലം അരുണ്‍ കോട്ടേജില്‍ കെ.എസ്.ആർ.ടി.സി. റിട്ട. എ.ടി.ഒ. സി.കെ. ക്രിസ്തുദാസ്(77) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ ദീർഘനാളായി ക്രിസ്തുദാസ് ചികിത്സയിലായിരുന്നു. ഭാര്യ നളിനകുമാരിയാണ്…
Read More »ആദരിച്ചു
കേരള പോലീസ് പെൻഷ നേഴ്സ് അസോസി യേഷനിലെ പോലീസ് എഴുത്തുകാരായ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്ര ട്ടറി ശ്രീ. കെ. രാജൻ, ശ്രീ. എം. പ്രഭാകരൻ, ശ്രീ. രാജമോഹ നൻ എന്നിവരെ കെ. പി. പി. എ കാട്ടാക്കട കമ്മിറ്റി സംഘടിപ്പിച്ച…
Read More »വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവ് ആണ് മരിച്ചത്.കൃഷിയിടത്തില്‍ കടന്ന കാട്ടാനയെ തുരത്താന്‍ പോയതാണ് രാജീവ് എന്നാണ് വിവരം. രാത്രി 9.30 ഓടെയാണ് രാജീവ് വീട്ടില്‍ നിന്നും പോയത്. എന്നാല്‍…
Read More »ട്രിവാൻഡ്രം കെന്നൽ ക്ലബ് സംഘടിപ്പിക്കുന്ന ഡോഗ് ഷോ. മാർച്ച് 1ന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ
ട്രിവാൻഡ്രം കെന്നൽ ക്ലബ് തിരുവനന്തപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ 32 വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. വർഗ്ഗശുദ്ധിയുള്ള നായകളുടെ പ്രജനനവും, സർട്ടിഫി ക്കേഷൻ, രജിസ്ട്രേഷൻ, വാക്‌സിനേഷൻ, Dog show സംഘടിപ്പിക്കൽ എന്നിവയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. 1994 ൽ ആരംഭിച്ച ഈ സംഘടന 50-താ മത്…
Read More »കരമനയില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് പേർ മരിച്ചു
തിരുവനന്തപുരം: കരമനയില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് പേർ മരിച്ചു. ബൈക്ക് ഫുട്ട്പാത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവർ ഹോട്ടല്‍ ജീവനക്കാരാണ്. മൂവരും ഒരു…
Read More »ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു
ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷാണ് മരിച്ചത്.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കാട്ടനയുടെ ആക്രമണമുണ്ടായത്. പുലർച്ചെ അനീഷ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം. നെഞ്ചിലടക്കം ചവിട്ടേറ്റതായി വിവരമുണ്ട്. ആക്രമണമുണ്ടായതിനു പിന്നാലെ…
Read More »ആറ്റുകാലിലേക്ക് “കഴുക കണ്ണുകളുമായി എക്സ്സൈസ് ” മിന്നൽ പരിശോധനക്കൊപ്പം ബോധ വത്ക്കരണവും
തിരുവനന്തപുരം :- ആറ്റുകാൽ ഉത്സവത്തിന്റെ നാലാം ദിവസം ആറ്റുകാൽ പരിസര പ്രദേശങ്ങളിൽ എക്സ്സൈസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന യും, കൂടെ ബോധ വത്ക്കരണവും. ഇന്നലെ ഉച്ചയോടെ ആണ് ആറ്റുകാൽ ഉത്സവത്തോട് അനു ബന്ധിച്ചു ദേവി ആ ഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന എക്സ്സൈസ്…
Read More »“ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ മാഗ്നറ്റിക് റെസൊണൻസ് ഇൻ മെഡിസിൻ (ISMRM) ആതിഥേയത്വം വഹിക്കുന്ന പന്ത്രണ്ടാമത് ISMRM വാർഷിക സമ്മേളനം: ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് – ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമേജിംഗ് സയൻസസ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജിയുടെ നേതൃത്വത്തിൽ, തിരുവനന്തപുരത്തു വച്ച് നടക്കുന്നു:”
തിരുവനന്തപുരം, — ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ മാഗ്നറ്റിക് റെസൊണൻസ് ഇൻ മെഡിസിൻ (ISMRM) ഇന്ത്യൻ ചാപ്റ്ററിൻ്റെ 12-ാമത് വാർഷിക സമ്മേളനം 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ തിരുവനന്തപുരത്ത് നടക്കും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്…
Read More »ശക്തമായ മഴയ്ക്ക് സാധ്യത
കൊച്ചി : സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. അടുത്ത മണിക്കൂറുകളില്‍ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറില്‍ 40…
Read More »ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റിന്റെ ആറ്റുകാൽ സ്റ്റാൾ ഉദ്ഘാടനം ചെയ്തു
പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര നടപ്പന്തലിൽ ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റിന്റെ സ്റ്റാൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീ. ആറ്റുകാൽ ആർ രവീന്ദ്രൻ നായർ, തിരുമല മേഖല വൈസ് പ്രഡിഡന്റ് ശ്രീ. കെ സി കിഷോർ കുമാർ എന്നിവർ ചേർന്ന്…
Read More »