ഇസുസു ഐ-കെയർ പ്രീ-മൺസൂൺ സർവീസ് ക്യാമ്പ് ഇന്ന് മുതൽ

ഇസൂസു മോട്ടോഴ്‌സ് ഇന്ത്യ ഇസൂസു ഡി-മാക്സ് പിക്ക്-അപ്പുകൾ, എസ്‌യുവികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഇസൂസു ഐ-കെയർ പ്രീ-മൺസൂൺ ക്യാമ്പ്’ ഇന്ന് (ജൂൺ 18) തുടങ്ങും. ഈ മാസം 24 വരെ ഇസൂസു അംഗീകൃത ഡീലർ സർവീസ് സെന്ററുകളിൽ നിന്ന് സേവനം ലഭിക്കും….

Read More »

കലാപ്രേമി ബഷീറിന് നന്മ കരിച്ചാറയുടെ കർമ്ശ്രേഷ്ഠ പുരസ്‌കാരം

തിരുവനന്തപുരം : അര നൂറ്റാണ്ട് കാലമായി തലസ്ഥാന നഗരിയിൽ പത്രപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കലാപ്രേമി ദിനപത്രത്തിന്റെ പത്രാധിപരായ കലാപ്രേമി ബഷീറിന് നമ്മ കരിച്ചാറ കർമ്ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കുന്നു.ജൂലൈ 25 ശനിയാഴ്ച നന്മ കരിച്ചാറയുടെ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിൽവെച്ച്…

Read More »

കലാ സാംസ്‌കാരിക സംഗമവും, ആദരിക്കലും

എക്സ്പ്രഷൻ ആർട്ട്‌ സംഘടിപ്പിച്ച ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ 47 വർഷം പിന്നിട്ട കലാജീവിതത്തിന്റെ വിജയകുമാറിന്റെ കല@47 ഉം  കലാസാംസ്കാരിക സംഗമവും ജൂൺ 19 വെള്ളിയാഴ്ച 2 മണിക്ക് വെള്ളയമ്പലം മാവെറിക് ആർട്ട്‌ ഗാലറി ഇൽ വച്ചു നടന്നു. അജി എസ്. വെണ്ണിയൂർ…

Read More »

അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു

അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്.അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്‌മണ്യന്‍ മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് വിഷക്കായ കഴിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…

Read More »

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വൻവർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വൻവർദ്ധന. ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്.ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 186പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ലെപ്റ്റോസ്പൈറ എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന ഈ ജന്തുജന്യരോഗം സംസ്ഥാനത്തിന്റെ…

Read More »

ബഡ്ജറ്റ് :ജീവനക്കാരോടുള്ള വഞ്ചന

ബജറ്റ് : ജീവനക്കാരോടുള്ള വഞ്ചന: കെ.ജി.ഒ.എ. നിരവധി വിസ്മയങ്ങൾ ജീവനക്കാർക്കും ജനങ്ങൾക്കും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചു നടത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജീവനക്കാരോടും കേരളത്തിലെ പൊതുസമൂഹത്തോടും ഉള്ള വഞ്ചനയാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലെ…

Read More »

കേരള ബജറ്റ് :പുത്തൻ വികസന ആശയങ്ങളോട് നീതി പുലർത്തുന്നത് അഡ്വ:ടി. മനോജ്‌ കുമാർ

തിരുവനന്തപുരം :കേരളത്തിന്റെ വികസനത്തിന് വേണ്ടി നടന്ന സംവാദങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന പുത്തൻ ആശയങ്ങളോട് നീതി പുലർത്തുന്നതും സാധു ജന സംരക്ഷണ ത്തെ കൃത്യമായി ലക്ഷ്യം വെക്കുന്നതുമായ ബജറ്റാണ് നിയമ സഭയിൽ അവതരിപ്പിക്കപ്പെട്ടതെന്ന് ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന ജനറൽ…

Read More »

ബാലരാമപുരം, ഉച്ചക്കട പയറ്റുവിളയിൽ 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് വെങ്ങാനൂർ സ്വദേശിയായ അഭിനന്ദ്, സിസിലിപുരം സ്വദേശിയായ ജസ്റ്റിൻ എന്നിവർ ഓട്ടോറിക്ഷയിൽ ആറ് കിലോ കഞ്ചാവുമായി ഉച്ചക്കട പയറ്റ് വിളയിൽ എത്തിയപ്പോഴാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പ്രതികൾ…

Read More »

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം വിതുര ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു തൊളിക്കോട് വിനോബയിൽ വിൻസിന്റെ മകൻ ആക്കുബ്(21)ആണ് മരിച്ചത് തൊളിക്കോട് മലയടിയിൽ വച്ചായിരുന്നു അപകടം

Read More »

പ്രീ-സ്കൂളിൻ്റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരൻ;സമയോചിതമായി ഇടപെട്ട് കുരുന്നിന് രക്ഷകനായി ലോറി ഡ്രൈവര്‍

ആലുവ: പ്രീ-സ്കൂളിൻ്റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ മിനി ലോറി ഡ്രൈവർ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തി .ആലുവ എടയപ്പുറം റോഡില്‍ രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.തോട്ടുമുഖത്തു നിന്നും എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ…

Read More »