വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ: നിവേദനം സമർപ്പിച്ചു.
നിലവിലെ സാഹചര്യത്തിലെ വൈദ്യുതി ഉപഭോഗം, നിയന്ത്രണം, വിതരണ രംഗത്ത് അഭിമുഖീരിക്കുന്ന പ്രശ്നങ്ങൾ, സൗരോർജം ഉപയോഗിച്ചുള്ള വൈദ്യുതി നിർമ്മാണം, ശേഖരണം, ദൈനംദിന ജീവിതത്തിൽ ഇന്ന് ഉപഭോക്താവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി വൈദ്യതി ഉൽപ്പാദന വിതരണ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും കാര്യക്ഷമവുമായ ഇടപെടലുകളും,…
മുതിർന്ന പൗരന്മാർക്കായി കോട്ടയത്ത് വേദാന്ത “ഏഡൻ ഗാർഡൻസ്”
വേദാന്ത സീനിയർ ലിവിംഗ് കോട്ടയം ഏറ്റുമാനൂരിൽ “ഈഡൻ ഗാർഡൻസ്” എന്ന പേരിൽ പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. നാല് ഏക്കർ വിസ്തൃതിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന പ്രൊജക്റ്റിൽ 48 പ്രീമിയം വില്ലകളും ഏകദേശം 30 അപാർട്ട്മെന്റുകളും ഉൾപ്പെടുന്നു. സംസ്ഥാനത്ത്…
വട്ടപ്പാറയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു
തിരുവനന്തപുരം : വട്ടപ്പാറയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു.വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടില്‍ ജഗതീഷിന്റെ മകൻ അഭിനവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വീടിന് സമീപത്തെ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. കളിക്കിടെ ദൂരേക്ക് തെറിച്ചുപോയ പന്ത് എടുക്കാനായി പറമ്പിന്റെ…
സൗമ്യ റാണിക്ക് ഏഷ്യബുക്ക് ഓഫ് അച്ചീവ് മെന്റ് അവാർഡ് -2026
സൗമ്യ റാണിക്ക് ഏഷ്യാബുക്ക് ഓഫ് അച്ചീവ് മെന്റ് റെക്കോർഡ്സ് 2026 അവാർഡ് ലഭിച്ചു. പത്രപ്രവർത്തന രംഗത്തും, സാമൂഹ്യ സേവനരംഗത്തും അവർ നൽകിയിട്ടുള്ള സേവനങ്ങൾ പരിഗണിച്ചാണ് ഈ അവാർഡ്.
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം; ആസ്റ്റർ മിറക്കിൾ മികച്ച ഐ.വി.എഫ് സെന്റർ
മലപ്പുറം: വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി സെന്ററിന് ദേശീയ തലത്തിൽ സുവർണ്ണ നേട്ടം. ഇന്ത്യൻ ആരോഗ്യമേഖലയിലെ പരമോന്നത ബഹുമതികളിലൊന്നായ സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷo
സസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നത തല യോഗം ചേരും. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും.ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും….
ദി ഗ്രീൻ അലെർട്ട് പ്രദർശനം
പ്രൊഫ: കെ പി മാത്യു രചനയും, കെ സി തുളസി ദാസ് സംവിധാനം നിർവഹിച്ചു കുര്യൻ ഫൌണ്ടേഷന് വേണ്ടി തമ്പി കുര്യൻ ബോസ്റ്റോൺ നിർമിച്ച ദി ഗ്രീൻ അലെർട് എന്ന സിനിമ യുടെ സൗ ജന്യ പ്രദർശനം 29ന് ബുധനാഴ്ച രാവിലെ…
34-ആമത് തിരുവനന്തപുരം ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29ന് തുടങ്ങും –
തിരുവനന്തപുരം മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവനന്തപുരം വൈദിക ജില്ലസംഘടിപ്പിക്കുന്ന 34-ആ മത് തിരുവനന്തപുരം ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29 മുതൽ മെയ് 3വരെ പട്ടം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വേറ്റിനാട് മൗണ്ട് കാർമൽ റിട്രീറ്റ് സെന്ററിലെ വചന…
പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം; രണ്ട് മരണം
കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്. തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസത്തെ അവധിക്കുശേഷം ഇന്ന് രാവിലെയായിരുന്നു പടക്കനിര്‍മ്മാണശാല…
വെല്‍ഡിങ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റു
പത്തനംതിട്ട : ജില്ലയില്‍ പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. മല്ലപ്പള്ളി മുരണിയില്‍ വെല്‍ഡിങ് തൊഴിലാളിയായ രതീഷിനാണ് ഇന്ന് പാമ്പ് കടിയേറ്റത്.മുരണി സ്വദേശിയായ ഇദ്ദേഹത്തെ കടിച്ചത് അണലിയാണെന്നാണ് സംശയിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രതീഷ്, വെല്‍ഡിങ് ഉപകരണങ്ങള്‍ മുറിക്കുള്ളില്‍ വെക്കുന്നതിനിടെയാണ് പാമ്പ് ആക്രമിച്ചത്….
