കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം.
കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. നഗരൂര്‍ സ്വദേശി ബാബുക്കുട്ടന്‍ ആണ് മരിച്ചത്.പാപ്പാലയില്‍ ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പാപ്പാല റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ബാബുക്കുട്ടന്‍. ജോലി കഴിഞ്ഞ് ഷോറൂമിന് മുന്നില്‍ നിന്ന ബാബുകുട്ടനെ…
വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിക്കും
സാങ്കേതിക വിദഗ്ധരുടെ സന്നദ്ധ സംഘടന ‘ഗോഡ്സ് ഓൺ ട്രിവാൻഡ്ര’ ത്തിന്റെ അഭിമുഖ്യത്തിലുള്ള ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവികസന സംഘം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ദർശനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ,…
ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ
കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ 26 വരെ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ടൈറ്റിൽ സ്പോൺസർ ബീനാ കണ്ണൻ…
വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം അനിവാര്യം: മന്ത്രി പി.രാജീവ്ജെയിന്‍ സമ്മര്‍ സ്‌കൂള്‍ രണ്ടാം പതിപ്പിന് തുടക്കമായി
കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ‘അറിവാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ സമ്പത്തും മൂലധനവും. വിജ്ഞാനാധിഷ്ഠിതമായ…
ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ട്രാൻസ്ഫോർമറിന് തീപിടിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ട്രാൻസ്ഫോർമറിലുണ്ടായ തീപിടിത്തം സമീപത്തെ പാർപ്പിട സമുച്ചയങ്ങളിലേയ്ക്ക് പടരുകയും ചെയ്തു.രമേശ് പാർക്കിലെ നാനാക് മോട്ടറിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനാ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ട്രാൻസ്ഫോർമറില്‍ നിന്ന് പടർന്ന തീ…
കൊളക്കാട് താന്നിക്കുന്നില്‍ അമ്മയെ മകൻ കഴുത്തറത്തു കൊന്നത് മദ്യലഹരിയില്‍
കണ്ണൂർ: കൊളക്കാട് താന്നിക്കുന്നില്‍ അമ്മയെ മകൻ കഴുത്തറത്തു കൊന്നത് മദ്യലഹരിയില്‍. ഇയാള്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (25) കൊല്ലപ്പെട്ട സംഭവത്തില്‍ മകൻ ക്രിസ്റ്റിയുടെ (25) അറസ്റ്റ് കേളകം…
ലയൺസ് ഡിസ്ട്രിക്ട് 318 എ മീഡിയ എക്സലൻസ് അവാർഡുകൾ
തിരുവനന്തപുരം:ലയൺസ് ഡിസ്ട്രിക്ട് 318 എ യുടെ വാർത്ത – മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.ഏപ്രിൽ 26 ന് വൈകുന്നേരം 5.30 ന് പി സുബ്രഹ്മണ്യം ഹാൾ (ട്രിവാൻഡ്രം ക്ലബിൽ)* നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.ഡിസ്ട്രിക്ട് ഗവർണർ ലയൺ ജെയിൻ സി…
രാസലഹരി ഉപയോഗം കണ്ടെത്താനുള്ള “അബോൺ “കിറ്റിന്റെ അപര്യാപ്ത എക്സൈസിലെ എൻഫോസ്‌മെന്റ് ഉദ്യോഗസ്ഥർ “തൃശങ്കുവിൽ “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- സംസ്ഥാനത്തു വർദ്ധിച്ചു വരുന്ന രാസ ലഹരി വിൽപ്പന ഫല പ്രദമായി എക്സ്സൈസ് വകുപ്പ് പിടികൂടി തടയുന്നുണ്ട് എങ്കിലും മുഖ്യ പ്രതികളെ പിടികൂടുകമാത്രമാണ് ഇതുമായി ബന്ധപെട്ടു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇവരിൽ നിന്നും…
ഇടവക്കോട് -ഐശ്വര്യനഗറിലുള്ളവർക്ക് “എന്നും ദുരിത കാലം “പൈപ്പ് പൊട്ടലും, വൈദ്യുതി ഇല്ലായ്മയും
തിരുവനന്തപുരം :- നഗര പ്രദേശത്തിന്റെ മറ്റൊരു വാർഡ് ആയ ഇടവക്കോട് -ഐശ്വര്യ നഗറിൽ വസിക്കുന്ന 200ഓളം കുടുംബങ്ങൾക്ക് എന്നും ദുരിതവും, കഷ്ടപ്പാടുകളും ഒഴിയുന്നില്ല. ഒരാഴ്ച പൈപ്പിൽ കുടിവെള്ളം കിട്ടുക ആണെങ്കിൽ ബാക്കി 20ദിവസവും പൈപ്പിൽ കുടിവെള്ളം കിട്ടാക്കനി. ഇവിടെ തട്ടിനകം പാലത്തിന്റെ…
പേട്ട റെയിൽവേ ഹോസ്പിറ്റലിൽ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ
പേട്ട റെയിൽവേ ഹോസ്പിറ്റലിന്റെ ബാത്‌റൂമിൽ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഏവരിലും പരിഭ്രാന്തി സൃഷ്ടിച്ചു. ആരാണ് അവിടെ വെടിയുണ്ടകൾ കൊണ്ട് വച്ചതെന്നു അറിവായിട്ടില്ല. പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു
