പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഒരുക്കുന്ന 8-ാം മത് പ്രേംനസീർ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ജൂറി ചെയർമാനും സംവിധായകനുമായ തുളസിദാസ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പ്രേം നസീർ ചലച്ചിത്ര ശ്രേഷ്‌ഠ പുരസ്‌ക്കാരം സംവിധായകൻ ആലപ്പി അഷ്റഫിനും, സംഗീത…

സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 1040 രൂപ കുറഞ്ഞ് 1,12,160 രൂപയായി.ഒരു ഗ്രാമിന് 14,020 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,200 രൂപയായിരുന്നു. അക്ഷയതൃതീയ ദിവസമായ…

മൂക്കുന്നിമലയിൽ വൻ തീപിടിത്തം

തിരുവനന്തപുരം :- മൂക്കുന്നിമലയിൽ വൻ തീപിടിത്തം. കാട്ടിൽ ആണ് തീ പടർന്നു പിടിക്കുന്നത്. തിരുവനന്തപുരം യൂണിറ്റുകളിലെ എല്ലാ ഫയർഎൻജിനു കളും സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്.

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ പ്രവൃത്തിയുടെ പ്രാധാന്യം വിളിച്ചോതിയ പരിപാടിയിൽ നൂറിലേറെപ്പേര്‍ പങ്കെടുത്തു. പത്തുമാസം പ്രായമുള്ളപ്പോൾ അവയവങ്ങൾ ദാനം ചെയ്ത അലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബം,…

ജില്ലയില്‍ കോഴിയിറച്ചിവിലയില്‍ ഗണ്യമായ ഇടിവ്

ആലപ്പുഴ: ജില്ലയില്‍ കോഴിയിറച്ചിവിലയില്‍ ഗണ്യമായ ഇടിവ്. ഹോട്ടലുകള്‍ പലതും അടച്ചതും വിഭവങ്ങള്‍ ചുരുക്കിയതും കോഴിയുടെ ആവശ്യകത കുറച്ചു.ഇതോടെ രണ്ടാഴ്ചമുൻപ് കിലോയ്ക്ക് 150 രൂപവരെ എത്തിയിരുന്ന കോഴിയിറച്ചി വില ഇപ്പോള്‍ 120 രൂപയിലെത്തി.മുൻപ് ഒരുദിവസം ശരാശരി ഒന്നേകാല്‍ ലക്ഷം കിലോ കോഴിയിറച്ചി ജില്ലയില്‍…

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂള്‍ ഓഫ് എൻജിനിയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂള്‍ ഓഫ് എൻജിനിയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി .ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എനജിനിയറിങ് ആറാം സെമസ്റ്റർ വിദ്യാർത്ഥിയും ആലപ്പുഴ കുമാരപുരം താമല്ലക്കല്‍ സ്വദേശിയുമായ ഡി. ധനുഷ് (21) ആണ് മരിച്ചത്. പുത്തൻ…

ഡി.എൻ.എ ടെസ്റ്റിലൂടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി അറിയാം; കൊച്ചി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു

കൊച്ചി: ഇടപ്പള്ളി കീഹോൾ ക്ലിനിക്കിന്റെ ഭാഗമായുള്ള ഡി.പി ഡയഗ്നോസ്റ്റിക്സിൽ അത്യാധുനിക ഡിഎൻഎ ടെസ്റ്റിങ് സേവനങ്ങൾ ആരംഭിച്ചു. രോഗങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ അവയുടെ സാധ്യതകൾ കണ്ടെത്താനും മുൻകരുതലുകൾ എടുക്കാനും സഹായിക്കുന്ന പ്രിവന്റീവ് ടെസ്റ്റാണ് ജെനറ്റിക് ടെസ്റ്റിംഗ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ…

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കോഴിക്കോട്: കേരളത്തില്‍ ഇന്നും സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയുമായി.തിങ്കളാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമായിരുന്നു വില. ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.അതേസമയം,…

വിനോദയാത്രയ്ക്കിടെ വെള്ളച്ചാലില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ചു

എറണാകുളം: വിനോദയാത്രയ്ക്കിടെ വെള്ളച്ചാലില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ചു. കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംങ്ഷൻ പാർക്കില്‍ വച്ചാണ് അപകടം നടന്നത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. കോട്ടയം ചെങ്ങളം വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീർ- ആരിഫ ദമ്പതികളുടെ മകൻ ആദമാണ്…

“പോടാ പുല്ലേ പൊലീസേ “…… മുൻ ഡി ജി പി ശ്രീലേഖയുടെ “സിംഹഗ ർജനം “

30വർഷത്തിൽ അധികമായി കേരള പോലീസിന്റെ തലപ്പത്ത് കാക്കി യൂണിഫോമിൽ കേരളത്തിലെ ആദ്യത്തവനിതാ ഐ പി എസ് ഓഫീസർ സർവീസിൽ നിന്നും വിരമിച്ചശേഷം ഇന്ന് ബി ജെ പി യിൽ അതി ശക്തമായ നേതൃ സ്ഥാനത്ത്‌ പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നെട്ടയം, കാച്ചാണി…