ആദരാജ്ഞലികൾ

മാധ്യമപ്രവർത്തകൻ കാലടി ബാലചന്ദ്രന്റെ പിതാവ് എസ്. രാമചന്ദ്രൻ നായർ (86)വിഷ്‌ണുപദം പൂകി. പരേതന്റെ ദേഹ വിയോഗത്തിൽ ജയകേസരി ഓൺലൈൻ,ജയകേസരി ന്യൂസ്‌, ജയകേസരി പത്രം എന്നിവയുടെ അഗാധമായ ദുഃഖം രേഖപ്പെ ടുത്തുന്നു.

സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: വിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. പത്തുദിവസം നീണ്ട കാത്തിരിപ്പിനുശേഷം ഡല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.വാർത്താ സമ്മേളനത്തില്‍ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി…

സൗദിഅറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍

സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍. പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ മെയ് 19 ന് മോചനമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.മെയ് 19 ന് ശിക്ഷാ കാലാവധി അവസാനിക്കും. മെയ് 20 ന് റഹീം…

റബ്ബർ മേഖലയ്ക്ക് പ്രതീക്ഷയായി ‘കേര പദ്ധതി’; ഹെക്ടറിന് 75,000 രൂപ പുനർനടീൽ സഹായം

കർഷകർക്ക് കൂടുതൽ നേട്ടം ഉറപ്പാക്കി സർക്കാർ; 30,000 ഹെക്ടറിൽ പുനർനടീൽ, 50,000ത്തോളം കർഷകർക്ക് നേരിട്ട് ആനുകൂല്യം തിരുവനന്തപുരം: റബ്ബർ കർഷകർക്ക് സമാശ്വാസ പദ്ധതിയുമായി കൃഷി വകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിലൂടെ, പുനർനടീൽ നടത്തുന്ന റബ്ബർ കർഷകർക്ക് ഹെക്ടറിന് 75,000…

സ്ട്രോക്ക് ചികിത്സയിൽ ദേശീയ തിളക്കം; ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ചികിത്സാ സംഘത്തിനും ന്യൂറോളജിസ്റ്റിനുമുള്ള പുരസ്‌കാരം കണ്ണൂർ ആസ്റ്റർ മിംസിന്

​കണ്ണൂർ: ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ ഇരട്ട നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്. വോയ്സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ സ്ട്രോക്ക് ഇന്നൊവേഷൻസ് ആൻഡ് എക്സലൻസ് അവാർഡ്‌സിൽ ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് കെയർ…

ഇൻഡ്യൻ റൈറ്റേഴ്സ് ഫോറം ഒ.വി. വിജയൻ സ്മാരക സമഗ്രസംഭാവന പുരസ്കാരം ബാബു കുഴിമറ്റത്തിന്.

തിരുവനന്തപുരം: ഇൻഡ്യൻ രാഷ്ട്രീയ ജീർണ്ണതയെ തൻ്റെ രചനകളിലൂടെ പ്രതിരോധിച്ച എഴുത്തുകാരനാണ് ഒ.വി. വിജയനെന്നും ആ എഴുത്തുകാരൻ്റെ അത്തരത്തിൽ രൂപീകൃതമായിട്ടുള്ള സ്വാധീനങ്ങൾ ഉൾക്കൊണ്ടിട്ടുള്ള എഴുത്തുകാരനാണ് ബാബു കുഴിമറ്റം എന്നും മധുരംഗായതി 2026 ഉദ്ഘാടനം ചെയ്തു കൊണ്ട് കെ. ജയകുമാർ ഐ എ എസ്…

കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബി ജെ പി ക്കാർക്കെതിരെ എടുത്ത അടിസ്ഥാന മില്ലാത്ത കേസുകൾ എല്ലാം പിൻവലിക്കണം -മുരളീധരൻ

തിരുവനന്തപുരം :- എൽ ഡി എഫ് സർക്കാരിന്റെ ശവ പ്പെട്ടിയിലെ അവസാനത്തെ ആണി ആയതു ശബരിമല സ്വർണ്ണക്കൊള്ള യാണെന്ന് കഴക്കൂട്ടം എം എൽ എ യും ബി ജെ പി നേതാവും ആയ മുരളീധരൻ. കോൺഗ്രസ് സർക്കാർ അധികാരത്തിൽ കേറിയാൽ ഉടൻ…

മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ ഉണ്ടായ പിഴവുമൂലം ഇരുപത്തിയൊന്‍പതുകാരിക്ക് ദാരുണാന്ത്യം

കോട്ടയം : മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ ഉണ്ടായ പിഴവുമൂലം ഇരുപത്തിയൊന്‍പതുകാരി മരിച്ചെന്ന് പരാതി.ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബയാണ് മരിച്ചത്.കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം. ചികില്‍സാപിഴവും അനാസ്ഥയും മരണകാരണമായെന്ന് ബന്ധുക്കള്‍. ഫേബയെ ലേബർ റൂമില്‍…

കാൻസർ ചികിത്സയിലെ ആധുനിക മാറ്റങ്ങൾ ചർച്ച ചെയ്ത് എച്ച്.പി.ബി ആൻഡ് ജി.ഐ കാൻസർ സർജറി ഉച്ചകോടി

​കൊച്ചി: സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് എച്ച്.പി.ബി ആൻഡ് ജി.ഐ ക്യാൻസർ സർജറി സമ്മിറ്റിന് കൊച്ചിയിൽ തുടക്കമായി. ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ച സമ്മിറ്റ് ക്യാൻസർ സർജറി വിദഗ്ദ്ധന്മാരായ ഡോ. ആദർശ് ചൗധരി, ഡോ. അനന്ദകൃഷ്ണൻ എൻ, ഡോ. ബൈജു…

മാതൃദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രത്യേക ഹൃദയാരോഗ്യ പരിശോധനയുമായി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ

അങ്കമാലി: മാതൃദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രത്യേക ഹൃദയപരിശോധനാ പാക്കേജ് അവതരിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ. ‘സ്ത്രീകൾ വീടിന്റെ ഹൃദയമാണ്’ എന്ന സന്ദേശമുയർത്തിയാണ് ‘പ്രിവന്റീവ് കാർഡിയാക് സ്ക്രീനിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്ത്രീകൾക്കിടയിൽ ഹൃദ്രോഗ സാധ്യതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും…