ക്രിക്കറ്റിന് പിന്നാലെ വോളിബോളിലും കരുത്തറിയിക്കാൻ ആലപ്പി റിപ്പിൾസ്; ബിഷപ് മൂർ കോളേജ് വോളിബോൾ ടീമിനെ സ്വന്തമാക്കി

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിൽ കായികപ്രേമികളുടെ ആവേശം വാനോളമുയർത്തിയ ആലപ്പി റിപ്പിൾസ് ഇനി വോളിബോൾ കോർട്ടിലും തീപാറിക്കും. മാവേലിക്കര ബിഷപ് മൂർ കോളേജിലെ വോളിബോൾ ടീമിനെ ഔദ്യോഗികമായി ഏറ്റെടുത്തുകൊണ്ടാണ് ആലപ്പി റിപ്പിൾസ് കായിക സാന്നിധ്യം വിപുലീകരിച്ചത്. കായിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള…

ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്.ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയില്‍ കാണിച്ച്‌ തിരികെ വരുന്നതിനിടയിലാണ് കാറിന് തീപ്പിടിച്ചത്. കക്കറമുക്കിലാണ് സംഭവം. തീ ഉയർന്നതോടെ കാർ ഓടിച്ചിരുന്ന ലാലു ഡോർ തുറന്ന് പുറത്തേക്ക് ചാടിയിരുന്നു. സോന…

ഓണ്‍ലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് മകള്‍ക്ക് മുന്നില്‍ തീകൊളുത്തി പിതാവ് മരിച്ചു.

കോഴിക്കോട് : ഓണ്‍ലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഒൻപതുകാരിയായ മകളുടെ മുന്നില്‍ തീകൊളുത്തിയ കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനേഷ് കുമാർ (48) മരിച്ചു.തടയാൻ ശ്രമിച്ച്‌ കൈയ്ക്കും മുഖത്തും പൊള്ളലേറ്റ ഒൻപതുകാരി അമേഘയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവില്‍…

കഞ്ചാവും MDMA യുമായി യുവാവ് പിടിയിൽ

നെയ്യാറ്റിൻകര എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ റോബിൻ വാവച്ചൻ്റെ നേതൃത്വത്തിൻ നടത്തിയ വാഹന പരിശോധനയിൽ 4. 107ഗ്രാം MDMA യും34. 318 ഗ്രാം കഞ്ചാവുമായി KL- Ol CZ3914-ാം നമ്പർ മാരുതി സിഫ്റ്റ് കാറിലെത്തിയ നിരവധി പോലീസ് കേസുകളിലെപ്രതിയായ തിരുവനന്തപുരം കരിമഠം സ്വദേശി…

തിരുവനന്തപുരം ഗാന്ധി പാർക്കിൽ ‘മനുഷ്യരേ ഇത് നിങ്ങളുടെ പ്രവാചകൻ’ സ്നേഹസംഗമം 16ന്

തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മനുഷ്യരേ ഇത് നിങ്ങളുടെ പ്രവാചകൻ’ എന്ന ബാനറിൽ സ്നേഹസംഗമം സംഘടിപ്പിക്കുന്നു. മെയ് 16 ശനിയാഴ്ച വൈകുന്നേരം 4:30ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടക്കുന്ന പരിപാടി തിരുവനന്തപുരം എം.എൽ.എ സി.പി….

ഹൃദയരേഖ പ്രദർശനം 16ന്

ടാഗൂ റിന്റെ നസ്തനീർഉം, കൂട്ടിലെ പക്ഷിയും വനത്തിലെ പക്ഷിയും ആസ്പദ മാക്കിയുള്ള നാടക ആവിഷ്ക്കാരം “ഹൃദയരേഖ “യുടെ പ്രദർശനം 16ന് വൈകുന്നേരം 6.30ന് ഗണേശം സൂര്യനാടക കളരിയിൽ നടക്കും. പ്രവേശനം സൗജന്യം. വിശദ വിവരങ്ങൾക്ക് 9497311669,8137024305 എന്ന നമ്പറിൽ ബന്ധപ്പെടുക.

പെട്രോളിനും ഡീസലിനും വില കൂട്ടി

പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപ വീതമാണ് കൂട്ടിയത്. പെട്രോള്‍ വില 94.77 രൂപയില്‍ നിന്ന് 97.77 രൂപയായും ഡീസല്‍ വില 87.67 രൂപയില്‍ നിന്ന് 90.67 രൂപയായും വര്‍ധിപ്പിച്ചു.മെയ് 15ന് വില വര്‍ധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും…

ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഞ്ഞ മുന്നറിയിപ്പ്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപനം

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക.4.17 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. വകുപ്പ് മന്ത്രിയല്ല പരീക്ഷഫലം പ്രഖ്യാപിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിവരങ്ങള്‍…

രാജേഷ് പോറ്റിയുടെ രണ്ടാമത് ഫല പ്രവചനവും ഫലിച്ചു – വി ഡി സതീശൻ മുഖ്യമന്ത്രി യാകും എന്നുള്ളത്

രാജേഷ് പോറ്റിയുടെ രണ്ടാമത് ഫല പ്രവചനവും ഫലിച്ചു. വി ഡി സതീശൻ മുഖ്യ മന്ത്രി ആകും എന്നുള്ള ഫലപ്രവചനം നിയമസഭ ഇലക്ഷന് ഫല പ്രഖ്യ പനം കഴിഞ്ഞു ഏതാനും മണിക്കൂറുകൾക്ക് മുന്നേ പ്രവചനം നടത്തിയിരുന്നു. കേരളത്തിൽ 3ഇടങ്ങളിൽ താമര വിരിയും, വിജയിക്കും…