സെക്രട്ടേറിയേറ്റിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി

സെക്രട്ടേറിയേറ്റിനു മുന്നിലെ ആൽ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ആളെ പോലീസ് അനുനയിപ്പിച്ചു താഴെ ഇറക്കി. ബുധനാഴ്ച രാവിലെ 10.30മണിയോടെ യാണ്‌ സംഭവം. സ്റ്റാച്യുവിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടൽ ജീവനക്കാരനാണ് ആത്മഹത്യ ഭീഷണി മുഴക്കി മരത്തിൽ കയറിയത്. ഇയാൾക്ക്…

സംസ്ഥാനത്ത് ഇന്ധന ലഭ്യത ഉറപ്പാക്കിയതായി എണ്ണ കമ്പനികൾ

തിരുവനന്തപുരം: എണ്ണ-വാതക മേഖലയെ ബാധിക്കുന്ന ആഗോള തലത്തിലുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കെത്തന്നെ, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ കേരളത്തിലുടനീളം പെട്രോൾ, ഡീസൽ, ദ്രവീകൃത പെട്രോളിയം ഗ്യാസ് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതായി ഇന്ത്യൻ ഓയിൽ കോർപറേറ്റ് കമ്യൂണിക്കേഷൻസ്…

മെഡിക്കൽ കോളേജിലെ സൊസൈറ്റി പേ വാർഡിലെ ലിഫ്റ്റ് “ചത്തിട്ടു “ദിവസങ്ങൾ -രോഗികളെ തല ച്ചുമടായി കൊണ്ടുപോകേണ്ട അവസ്ഥ

(അജിത് കുമാർ. ഡി ) കാത് ഐ സി, കാർഡിയോളജി കോൺസൾറ്റേഷൻറൂമിലേക്ക്‌ വരുന്ന രോഗികൾ ഉൾപ്പെടെ ലിഫ്റ്റ് ഇല്ലാതെ വല യുക യാണ്‌. കെ ച്ചു ആർ ഡ ബ്ലൂ എസിന്റെ കീഴിലുള്ള ആറു നിലകൾ ഉള്ള സൊ സൈ റ്റി…

കൊട്ടാരക്കരയില്‍ കുടുംബവഴക്കിനെ തുടർന്ന് മരുമകളുടെ കൈപ്പത്തി ഭർതൃപിതാവ് വെട്ടിമാറ്റി

കൊല്ലം : കൊട്ടാരക്കരയില്‍ കുടുംബവഴക്കിനെ തുടർന്ന് മരുമകളുടെ കൈപ്പത്തി ഭർതൃപിതാവ് വെട്ടിമാറ്റി. കിഴക്കേത്തെരുവ് സ്വദേശിനിയായ ജിൻസ് ജോണിന് (32) നേരെയാണ് ഈ ക്രൂരമായ ആക്രമണം ഉണ്ടായത്.ജിൻസിന്റെ ഭർതൃപിതാവ് കിഴക്കേത്തെരുവ് സ്വദേശി അലക്‌സാണ്ടർ ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ജിൻസ് ജോണിനെ…

രണ്ടാം തവണയും ഇന്ധനവില ഉയര്‍ന്നു

അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്.ലിറ്ററിന് 90 പൈസ വീതമാണ് കൂടിയത്.തിരുവനന്തപുരത്ത് പെട്രോള്‍ വില 111 രൂപ 71 പൈസയായി. ഡീസല്‍ വില 100 കടന്നു. പുതിയ നിരക്കുകള്‍ രാവിലെ മുതല്‍…

രാജസ്ഥാനില്‍ ബിജെപി നേതാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ജയ്പുർ: രാജസ്ഥാനില്‍ ബിജെപി നേതാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബൻസ്വാര ജില്ലയിലാണു സംഭവം.ബിജെപി ജില്ലാ സെക്രട്ടറി അർജുൻ സിംഗ് മയിദ (47)ആണ് ജീവനൊടുക്കിയത്.ശനിയാഴ്ച മയിദയും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടർന്ന് മയിദ വീടു വിട്ടു പോയെന്നും പോലീസ് പറഞ്ഞു. മകന്റെ…

രാജ്യതലസ്ഥാനത്ത് സിഎൻജി വിലയില്‍ വീണ്ടും വർധന

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സിഎൻജി വിലയില്‍ വീണ്ടും വർധന. കിലോയ്ക്ക് ഒരു രൂപയാണു വർധിപ്പിച്ചത്. 48 മണിക്കൂറിനിടെ രണ്ടാം തവണയും വില വർധിപ്പിച്ചതോടെ സിഎൻജി വില ഡല്‍ഹിയില്‍ ആദ്യമായി 80 രൂപ കടന്നു.ഡല്‍ഹിയില്‍ സിഎൻജി കിലോയ്ക്ക് 80.09 രൂപയും രാജ്യതലസ്ഥാനമേഖലയിലെ (എൻസിആർ) മറ്റു…

കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേല്‍ക്കും

തിരുവനന്തപുരം: കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേല്‍ക്കും. 14 പുതുമുഖങ്ങള്‍ അടക്കം 20 യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 10ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും…

ക്രിക്കറ്റിന് പിന്നാലെ വോളിബോളിലും കരുത്തറിയിക്കാൻ ആലപ്പി റിപ്പിൾസ്; ബിഷപ് മൂർ കോളേജ് വോളിബോൾ ടീമിനെ സ്വന്തമാക്കി

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിൽ കായികപ്രേമികളുടെ ആവേശം വാനോളമുയർത്തിയ ആലപ്പി റിപ്പിൾസ് ഇനി വോളിബോൾ കോർട്ടിലും തീപാറിക്കും. മാവേലിക്കര ബിഷപ് മൂർ കോളേജിലെ വോളിബോൾ ടീമിനെ ഔദ്യോഗികമായി ഏറ്റെടുത്തുകൊണ്ടാണ് ആലപ്പി റിപ്പിൾസ് കായിക സാന്നിധ്യം വിപുലീകരിച്ചത്. കായിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള…

ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്.ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയില്‍ കാണിച്ച്‌ തിരികെ വരുന്നതിനിടയിലാണ് കാറിന് തീപ്പിടിച്ചത്. കക്കറമുക്കിലാണ് സംഭവം. തീ ഉയർന്നതോടെ കാർ ഓടിച്ചിരുന്ന ലാലു ഡോർ തുറന്ന് പുറത്തേക്ക് ചാടിയിരുന്നു. സോന…