ശ്രീ ചട്ടമ്പി സ്വാമികളുടെ ദർശനങ്ങൾ ഏവർക്കും എന്നും പ്രചോദനം -ഡോ:ശശി ഭൂഷൺ
തിരുവനന്തപുരം :- വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമികളുടെ ദർശന ങ്ങൾ ഇന്നത്തെ കാല ഘട്ടത്തിൽ ഏവർക്കും പ്രചോദനം ആകണമെന്ന് ഡോ: ശശി ഭൂഷൺ. വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റ് അഭേദാനന്ദ ആശ്രമത്തിൽ സ്വാമികളുടെ നൂറ്റി…
താമരശ്ശേരിയില്‍വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്
കോഴിക്കോട്: താമരശ്ശേരിയില്‍വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്.താമരശ്ശേരി ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയിലെ ഇന്ത്യൻ സ്റ്റൈല്‍ ക്ലോസറ്റിനകത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.ക്ലോസറ്റ് വെട്ടിപ്പൊളിച്ചാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.രാത്രി ശുചിമുറിയില്‍ കയറിയ വീട്ടുടമയ്ക്ക് നേരെ മൂർഖൻ പാമ്പ് ചീറ്റിയെത്തിയതോടെ ഗൃഹനാഥൻ പുറത്തിറങ്ങി ആർആർടി…
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗമായ ചാമക്കട മാർക്കറ്റിന് സമീപം വൻ തീപിടിത്തം
കൊല്ലം : കൊല്ലം നഗരത്തിന്റെ ഹൃദയഭാഗമായ ചാമക്കട മാർക്കറ്റിന് സമീപം വൻ തീപിടിത്തം വടയാറ്റുകോട്ടയിലെ ‘റൊമാൻസ്’ എന്ന തുണിക്കടയിലാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ തീപിടിത്തമുണ്ടായത്.അപകടത്തില്‍ കടയ്ക്കുള്ളിലുണ്ടായിരുന്ന വസ്ത്രശേഖരം പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.സംഭവമറിഞ്ഞ് ഉടൻ…
വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍
പാലക്കാട്: വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്.ശ്രുതിയുടെ അമ്മയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഏഴരപ്പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം ഇവർ…
വേനല്‍ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു
തിരുവനന്തപുരം: വേനല്‍ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് (ശനി) താഴെ പറയുന്ന ജില്ലകളിലാണ് മഴ…
ചാവക്കാട് ഇടിമിന്നലില്‍ വീടിന്റെ ചുവർ ഇടിഞ്ഞുവീണു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക്
തൃശ്ശൂർ ചാവക്കാട് ഇടിമിന്നലില്‍ വീടിന്റെ ചുവർ ഇടിഞ്ഞുവീണു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക് പറ്റി. ചാവക്കാട് മടത്തല അയനപ്പുള്ളി വീട്ടില്‍ മനോജ് (42), അദ്ദേഹത്തിന്റെ ഭാര്യ സ്മൃതി (34), ഏഴ് വയസ്സുകാരിയായ മകള്‍ ജ്യോതി എന്നിവർക്കാണ് പരുക്കേറ്റത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു…
വരുമാനത്തിൽ 18% വർധനവ്; സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച നേട്ടവുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
ബാംഗ്ലൂർ: ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തി. മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം 18 ശതമാനം വർധിച്ച് 1,182…
ഒരു വർഷത്തെ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ
ഏറ്റുമാനൂർ: പ്രദേശവാസികളുടെ സമഗ്രവികസനവും സൗഹൃദപരമായ സമൂഹനിർമാണവും ലക്ഷ്യമാക്കി അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ. പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ലക്ഷ്യമിട്ട് ശുചിത്വ ക്യാമ്പയിന്‍റെ ഭാഗമായി മാലിന്യ സംസ്കരണ പരിശീലനം, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നട്ട്…
ശ്രീ ചട്ടമ്പി സ്വാമി സമാധി വാർഷികം മെയ് 5ന് അഭേദാനന്ദ ആശ്രമത്തിൽ
വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമികളുടെ 102-ആ മത് മഹാ സമാധി വാർഷിക ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ മെയ് 5ന് പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.രാവിലെ 9മണിക്ക് കിഴക്കേക്കോട്ട അഭേദാ നന്ത ആശ്രമത്തിൽ…
