പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസർക്കാർ.

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസർക്കാർ.പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടർന്നാണ് കേന്ദ്ര നീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസൻസിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും…

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊന്നു

തിരുച്ചിറപ്പളളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊന്നു. സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.കൊലയുടെ കാരണം അറിയില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. ഡിഎംകെ തിരുവെരുമ്പൂർ യൂത്ത് വിംഗ് സെക്രട്ടറിയും കൂത്തപ്പാർ പഞ്ചായത്ത് കൗണ്‍സിലറുമായ എ. രഞ്ജിത്ത് കുമാർ (38)…

യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്.

കുറ്റിക്കോല്‍: രാവിലെ ജോലിക്കു പോകുകയായിരുന്ന യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. പള്ളഞ്ചി പുതിയകണ്ടത്തെ പി.ലത (46)യെയാണ് കാട്ടുപന്നി ആക്രമിച്ചത്.കാസർഗോട്ടെ ഒരു അപ്പാർട്ട്മെന്റില്‍ ജോലി ചെയ്യുന്ന ലത രാവിലെ ജോലിക്കു പോകാനായി പള്ളഞ്ചി വട്ടക്കുണ്ടിലെ ബസ് വെയിറ്റിംഗ് ഷെഡിലേക്കു നടക്കുമ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന്…

ദേശീയപാത കരമന കളിയിക്കവിള റോഡില്‍ ഉദിയൻകുളങ്ങര ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കോവളം: ദേശീയപാത കരമന കളിയിക്കവിള റോഡില്‍ ഉദിയൻകുളങ്ങര ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊറ്റാമം സ്വദേശി ലിയോനാർഡോ ദേവ് ദേവ് ഏബ്രഹാമാണ് (22) മരിച്ചത്.പാറശാല ഭാഗത്തുനിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികനായ ലിയോനാർഡോ ദേവിന്റെ ബൈക്ക് നിയന്ത്രണംവിട്ട്…

പനച്ചമൂട് ഷാജഹാന് സനാതന സത്സംഗ പുരസ്ക്കാരം

തിരു : മലയിൻകീഴ് കരിപ്പൂർ സനാതന സത്സംഗ ആശ്രമം പബ്ലിക് ട്രസ്റ്റ് വാർഷികത്തിൽ ഏർപ്പെടുത്തിയ മികച്ച കലാ സാമൂഹിക സാംസ്കാരിക പ്രവർത്തകനുള്ള യോഗി രാജേന്ദ്രാനന്ദ സരസ്വതി പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ്‌, കാരുണ്യ റൂറൽ കൾചറൽ ചാരിറ്റി സൊസൈറ്റി…

മറയൂര്‍ ടൗണില്‍ ഭീതിവിതച്ച്‌ കാട്ടുപോത്തിന്റെ പരാക്രമം;രണ്ട് പേര്‍ക്ക് പരുക്ക്

തൊടുപുഴ : മറയൂര്‍ ടൗണില്‍ ഭീതിവിതച്ച്‌ കാട്ടുപോത്തിന്റെ പരാക്രമം. മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയ കാട്ടുപോത്തിനെ തുരത്താന്‍ നോക്കുന്നതിനിടെ അത് വിരണ്ടോടുകയായിരുന്നു.സമീപത്തുള്ള കടകളിലേക്കും പോത്ത് ഇരച്ചു കയറി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. പഞ്ചായത്ത് ഓഫീസിലേക്കാണ് പോത്ത് ആദ്യം കയറിയത്. ഇതിനെ…

ട്രെയിൻ യാത്രയ്ക്കിടെ കല്ലേറില്‍ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറില്‍ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ആലുവയില്‍ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഐശ്വര്യ….

ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു

മൈസൂരു: ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. സുദർശൻ-നവ്യ ദമ്പതിമാരുടെ ഇളയ മകനായ ചിന്മയ് ഗൗഡയാണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്‌ച്ച കർണാടകയിലെ മൈസൂരില്‍ ഹുൻസൂർ താലുക്കിലെ ദൊഡ്ഡഹെജ്ജൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു…

കൊച്ചി ബിനാലെയിൽ ഡച്ച് കലാകാരി അഫ്ര എയ്സ്മയുടെ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു

കൊച്ചി: മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിയുടെ (MAP) നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടന്നുവരുന്ന ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്’ എന്ന പ്രദർശനത്തിന്റെ ഭാഗമായി പ്രമുഖ ഡച്ച് കലാകാരി അഫ്ര എയ്സ്മയുമായുള്ള സംവാദവും ശില്പശാലയും സംഘടിപ്പിച്ചു. തുണിത്തരങ്ങളും വർണ്ണാഭമായ…

കുറ്റിപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം . പൊന്നാന്നി സ്വദേശികളായ അസ്ലം (19) , അൻസിഫ് (19) എന്നിവരാണ് മരിച്ചത്.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അൻസില്‍ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇടിയുടെ…